"തിരുമങ്കൈ ആഴ്‌വാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഏറ്റവും അവസാനത്തെ ആഴ്വാർ ആയ നീലനിറത്താർ ചോഴന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ഏറ്റവും അവസാനത്തെ ആഴ്വാർ ആയ നീലനിറത്താർ ചോഴനാട്ടിലെ തിരുക്കുരയലൂരിൽ ജനിച്ചു(898 ഏ.ഡി). കള്ളർ ജാതിയിയിൽപ്പെട്ട തിരുമങ്കൈ ചെറുപ്പകാലത്ത് ചോളസൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പത്നിയുടെ പ്രേരണയാലാണ് വൈഷ്ണവമതം സ്വീകരിച്ചതെന്നു പറയപ്പെടുന്നു. കേരളം സന്ദർശിച്ച ആഴ്വാർ [[ തിരുമൂഴിക്കുളം|തിരുമൂഴിക്കുളം]] ക്ഷേത്രത്തിൽ പതികം പാടുകയുണ്ടായി.രാഷ്ട്രകൂടൻ കൃഷ്ണൻ മൂന്നാമന്റെ സമകാലീനനാണ്.1361 പാട്ടുകൾ രചിച്ചിട്ടുണ്ട്.<ref>പെരിയപുരാണം.(വിവർത്തനം) കേരള സാഹിത്യ അക്കാദമി.( 2006) പു.21-23</ref>
==മറ്റുപേരുകൾ(ബിരുദങ്ങൾ)==
* അരുൾമാരി
"https://ml.wikipedia.org/wiki/തിരുമങ്കൈ_ആഴ്‌വാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്