"പള്ളിക്കൽ പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{mergeto|പള്ളിക്കൽ പുഴ}}
{{ആധികാരികത}}
'''പള്ളിക്കലാർ''' (Pallikkal river) ഏകദേശം 42 [[കിലോമീറ്റർ]] ദൂരത്തിൽ [[പത്തനംതിട്ട]], [[കൊല്ലം]] ജില്ലകളിയായി ഒഴുകുന്ന ഒരു [[നദി]]യാണ്. ഈ നദിയുടെ ഉത്ഭവം കൊടുമണിലെ കളരിത്തറക്കുന്ന് എന്ന പ്രദേശത്താണെന്നു കരുതപ്പെടുന്നു. [[കരുനാഗപ്പള്ളി താലൂക്ക്|കരുനാഗപ്പള്ളി താലൂക്കിലെ]] [[കായംകുളം കായൽ|കായംകുളം കായലും ]] [[ടി.എസ്. കനാൽ|ടി.എസ്. കനാലും]] ഒന്നിക്കുന്ന [[വട്ടക്കായൽ|വട്ടക്കായലിൽ]] അവസാനിക്കുന്നു. [[ജലസേചനം|ജലസേചനത്തിനും]] [[മത്സ്യബന്ധനം|മീൻപിടുത്തവുമായി]] നിരവധി പേർ ഈ നദിയെ ആശ്രയിക്കുന്നു. [[പത്തനംതിട്ട ജില്ല]]യിലെ [[കൊടുമൺ]], [[ഏഴംകുളം]], [[ഏറത്ത്]], [[പള്ളിക്കൽ]], [[കടമ്പനാട്]] പഞ്ചായത്ത്, [[അടൂർ മുനിസിപ്പാലിറ്റി]], [[കൊല്ലം ജില്ല]]യിലെ [[ശൂരനാട്]], [[മൈനാഗപ്പള്ളി]] [[തൊടിയൂർ]], [[വടക്കുംതല]] [[പന്മന]] പഞ്ചായത്തുകൾ എന്നിവയാണ് പള്ളിക്കലാർ കടന്നുപോകുന്ന പ്രധാന സ്ഥലങ്ങൾ.  നിരവധി [[mathsyangal]] [[ദേശാടനക്കിളികൾ]] എന്നിവയുടെ ആവാസ മേഖലകൂടിയാണ്
 
== അവലംബം ==
"https://ml.wikipedia.org/wiki/പള്ളിക്കൽ_പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്