"പള്ളിക്കൽ പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Pallikkal River" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
കണ്ണികൾ ചേർത്തു.
വരി 1:
'''പള്ളിക്കലാർ''' (Pallikkal river) ഏകദേശം 42 [[കിലോമീറ്റർ]] ദൂരത്തിൽ [[പത്തനംതിട്ട]], [[കൊല്ലം]] ജില്ലകളിയായി ഒഴുകുന്ന ഒരു നദിയാണ്[[നദി]]യാണ്. ഉത്ഭവ സ്ഥാനമായ കളരിത്തറക്കുന്ന് നിന്ന് തുടങ്ങി [[കരുനാഗപ്പള്ളി താലൂക്ക്|കരുനാഗപ്പള്ളി താലൂക്കിലെ]] [[കായംകുളം കായൽ|കായംകുളം കായലും ]] [[ടി.എസ്. യെസ്കനാൽ|ടി.എസ്. കനാലും]] ഒന്നിക്കുന്ന [[വട്ടക്കായൽ|വട്ടക്കായലിൽ]] അവസാനിക്കുന്നു. [[ജലസേചനം|ജലസേചനത്തിനും]] [[മത്സ്യബന്ധനം|മീൻപിടുത്തവുമായി]] നിരവധി പേർ ഈ നദിയെ ആശ്രയിക്കുന്നു. സാനിദ്യം പത്തനംതിട്ട ജില്ലയിലെ ഏഴംകുളം, കൊടുമൺ, ഏറത്ത്, പള്ളിക്കൽ, കടമ്പനാട് പഞ്ചായത്ത്, അടൂർ മുനിസിപ്പാലിറ്റി, കൊല്ലം ജില്ലയിലെ ശൂരനാട്, മൈനാഗപ്പള്ളി തൊടിയൂർ, വടക്കുംതല പഞ്ചായത്ത്, പന്മന പഞ്ചായത്തിലെ വട്ടക്കായൽ എന്നിവയാണ്   
 
== അവലംബം ==
[[വർഗ്ഗം:കേരളത്തിന്റെ ഭൂമിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ]]
{{reflist}}
[[വർഗ്ഗം:കേരളത്തിലെ നദികൾ]]
 
[[വർഗ്ഗം:കേരളത്തിലെകൊല്ലം ജില്ലയിലെ നദികൾ]]
"https://ml.wikipedia.org/wiki/പള്ളിക്കൽ_പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്