"സെൻ ബുദ്ധമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Zen}}
[[പ്രമാണം:Enso2.png|thumb|right|സെൻ ബുദ്ധമതത്തിന്റെ ഒരു പ്രതീകമായ എൻസൊ]]
മഹായാന [[ബുദ്ധമതം|ബുദ്ധമതത്തിന്റെ]] ചീന-ജപ്പാൻ ശാഖയാണ്‌ '''സെൻ ബുദ്ധമതം'''. [[ധ്യാനം|ധ്യാനത്തിനു]] കൂടുതൽ പ്രാധാന്യം കല്പിച്ചുകൊണ്ടുള്ള ഒരു മാർഗ്ഗമാണിത്. ഇന്ത്യയിലെ [[തമിഴ്‌നാട്|തമിഴ്നാട്ടിൽ]] ജീവിച്ചിരുന്ന [[പല്ലവ രാജവംശം|പല്ലവ രാജകുമാരനായിരുന്ന]] [[ബോധി ധർമ്മൻ]] ആണ്‌ [[ചൈന|ചൈനയിലെത്തി]] സെൻ ബുദ്ധമതം പ്രചരിപ്പിച്ചത് എന്നാണ്‌ ഐതിഹ്യം. [[ശ്രീബുദ്ധൻ|ശ്രീബുദ്ധന്റെ]] മരണശേഷം ആയിരം വർഷം കഴിഞ്ഞാണ്‌ ഈ ശാഖ ഉണ്ടാകുന്നത്. ധ്യാനമാർഗ്ഗം എന്ന നിലയിൽ ശ്രീബുദ്ധന്റെ ആദ്യകാല സിദ്ധാന്തങ്ങളിലേക്ക് മറ്റു മാർഗ്ഗങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു തിരിച്ചു പോക്കാണ്‌ ഈ മാർഗ്ഗം.<br />
 
<br />വർത്തമാന കാലത്തിൽ നിന്ന് പ്രജ്ഞയെയും ഇന്ദ്രിയങ്ങളെയും ശരീരത്തെയും വഴിതെറ്റാതെ നയിക്കുന്ന ഒരു ധ്യാന മാർഗ്ഗമാണു സെൻ.
തമിൾവർത്തമാന നാടിലെകാലത്തിൽ നിന്ന് പ്രജ്ഞയെയും ഇന്ദ്രിയങ്ങളെയും ശരീരത്തെയും വഴിതെറ്റാതെ നയിക്കുന്ന ഒരു ധ്യാന മാർഗ്ഗമാണു സെൻ. തമിഴ് നാട്ടിലെരാജകുമാരാൻരാജകുമാരൻ ബുദ്ധമതത്തിൽ ആക്രിഷ്ട്ടനായി ചൈനയിലേക്ക് യാത്ര തിരിക്കുന്നു , അവിടെ വെച്ച് അദ്ദേഹം ചിട്ടപ്പെടുതിയതാണ് കൂങ്ങ് ഫ
അവിടെ വെച്ച് അദ്ദേഹം ചിട്ടപെടുതിയതാണ് കൂങ്ങ് ഫു
{{wikiquote|സെൻ വചനങ്ങൾ}}
{{reli-stub}}
"https://ml.wikipedia.org/wiki/സെൻ_ബുദ്ധമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്