"രതീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
1981 മുതൽ 1988 വരെയുള്ള കാലഘട്ടത്തിലാണ് രതീഷ് മലയാള സിനിമയിൽ സജീവമായിരുന്നത്. ഈ കാലയളവിൽ [[മോഹൻലാൽ|മോഹൻലാലിനും]] [[മമ്മൂട്ടി|മമ്മൂട്ടിയോടുമൊപ്പം]] [[ഈ നാട്]], [[രാജാവിന്റെ മകൻ]], [[വഴിയോരക്കാഴ്ചകൾ]], [[അബ്കാരി (ചലച്ചിത്രം)|അബ്കാരി]], [[ഉണരൂ]], [[ജോൺ ജാഫർ ജനാർദ്ദനൻ]] എന്നിങ്ങനെ നിരവധി ശ്രദ്ധേയമായ ചലച്ചിത്രങ്ങളിൽ വേഷമിട്ടു. 1990-ഓടെ രതീഷ് ചലച്ചിത്രരംഗത്ത് നിന്ന് പൂർണ്ണമായി വിട്ടു നിന്നു. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം [[ഷാജി കൈലാസ്]] സംവിധാനം ചെയ്ത [[കമ്മീഷണർ (ചലച്ചിത്രം)|കമ്മീഷണർ]] എന്ന സിനിമയിലൂടെയാണ് രതീഷ് ചലച്ചിത്രരംഗത്തേക്ക് മടങ്ങി വന്നത്.
 
നടൻ [[സത്താർ (നടൻ)|സത്താറും]] ആയി ചേർന്ന് മൂന്നു ചിത്രങ്ങളും [[അയ്യർ ദ ഗ്രേറ്റ്|അയ്യർ ദി ഗ്രേറ്റ്‌]] , [[ചക്കിക്കൊത്തൊരു ചങ്കരൻ]] എന്നീ ചിത്രങ്ങൾ ഒറ്റയ്ക്കും നിർമിച്ചിട്ടുണ്ട്
 
2002 ഡിസംബർ 23-ന് അദ്ദേഹം അന്തരിച്ചു.
"https://ml.wikipedia.org/wiki/രതീഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്