"യശ്വന്ത് സിൻഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
| website = [http://yashwantsinha.in yashwantsinha.in]
}}
[[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടിയുടെ]] ഒരു മുതിർന്ന നേതാവാണ് '''യെശ്വന്ത് സിൻഹ'''. [[ചന്ദ്രശേഖർ]] മന്ത്രിസഭയിലും (1990–1991) ആദ്യ [[എ.ബി. വാജ്‌പേയി|വാജ്‌പേയി]] മന്ത്രിസഭയിലും (1998 മുതൽ 2002 വരെ) യശ്വന്ത് സിൻഹ ധനമന്ത്രിയായിരുന്നു. രണ്ടാം [[എ.ബി. വാജ്‌പേയി|വാജ്‌പേയി]] സർക്കാരിന്റെ കാലത്ത് അദേഹം വിദേശകാര്യമന്ത്രിയായിരുന്നു (ജൂലൈ 2002 മുതൽ മേയ് 2004 വരെ). നിലവിൽ അദേഹം [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടിയുടെ]] ദേശീയ നിർവാഹക സമിതിയിൽ അംഗമാണ്.<ref name="Mathrubhumi_1">{{cite web|url= http://www.mathrubhumi.com/extras/special/story.php?id=350665 |title=മോഡി പാർലമെന്ററി ബോർഡിൽ ; പി.കെ.കൃഷ്ണദാസ് ദേശീയ സെക്രട്ടറി" |publisher=Mathrubhumi |accessdate=2013-04-10}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/യശ്വന്ത്_സിൻഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്