"നാഗസാക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 129:
}}
 
[[ജപ്പാൻ|ജപ്പാനിലെ]] ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമാണ് {{nihongo|'''നാഗസാക്കി'''|長崎市|Nagasaki-shi}} ({{Audio|ja-Nagasaki.ogg|listen}}). പതിനാറാം നൂറ്റാണ്ടിൽ [[പോർച്ചുഗീസ് സാമ്രാജ്യം|പോർച്ചുഗീസുകാരാണ്]] നാഗസാക്കി കണ്ടെത്തിയത്. നേരത്തേ ഇത് [[നിഷിസൊനോഗി]] ജില്ലയുടെ ഭാഗമായിരുന്നു. 16 ാം നൂറ്റാണ്ടുമുതൽ 19 ാം നൂറ്റാണ്ടുവരെ ഈനഗരം യൂറോപ്യന്മാരുടെ പ്രധാന താവളമായിരുന്നു.ആദ്യ സിനോ-ജാപ്പനീസ് യുദ്ധത്തിലും റഷ്യ-ജാപ്പനീസ് യുദ്ധത്തിലും ജാപ്പനീസ് ഇമ്പീരിയൽ നേവിയുടെ കേന്ദ്രമായിരുന്നു ഇവിടം. രണ്ടാം ലോകമഹായുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരം നാഗസക്കിയാണ്. 1945 ഓഗസ്റ്റ് 9 നാണ് [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്ക]] ഇവിടെ അണുബോംബ് വർഷിച്ചത്.
രണ്ടാം ലോകമഹായുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരം നാഗസക്കിയാണ്. 1945 ഓഗസ്റ്റ് 9 നാണ് അമേരിക്ക ഇവിടെ അണുബോംബ് വർഷിച്ചത്.
 
[[വർഗ്ഗം:ജപ്പാനിലെ നഗരങ്ങൾ]]
"https://ml.wikipedia.org/wiki/നാഗസാക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്