"ഡോറിസ് മേരി കെർമക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
 
വരി 18:
| notable_students =
}}
ബ്രിട്ടീഷ്‌കാരി ആയ [[പാലിയെന്റോളോജി]]സ്റ്റ്‌ ആണ് '''ഡോറിസ് മേരി കെർമക്ക്'''. ലണ്ടൻ [[ഇമ്പിരിയൽ കോളേജ്|ഇമ്പിരിയൽ കോളേജിൽ]] സമുദ്ര വിഭാഗത്തിലെ ജന്തു ശാസ്ത്രജ്ഞ കൂടി ആയിരുന്നു ഇവർ . 1953 ൽ ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും പി എച് ഡി എടുത്തു ഇവർ. ഭർത്താവ്മായി ചേർന്ന് ആദ്യ കാലആദ്യകാല സസ്തിനികളിൽ ഒന്നായ കുത്തേഹ്നിയോതീരിയത്തെ കണ്ടെത്തി . ട്രിയാസ്സിക് ജുറാസ്സിക് കാലത്തു ജീവിച്ചിരുന്ന തുടക്ക കാല സസ്തിനികളിൽ ആണ് ഇവരുടെ മുഖ്യമായ പഠനങ്ങൾ നടന്നിട്ടുള്ളത്. <ref>{{cite book|url=https://books.google.com/books?id=wuwtxuJoX6IC&pg=PA77&lpg=PA77&dq=doris+kermack&source=bl&ots=9uU1hyDjgB&sig=jA6pYzaKC2GSgD60jPfNwyaH0pA&hl=en&sa=X&ei=fs5jUtK-HJKZ0QXX6YGAAQ&ved=0CGQQ6AEwBw#v=onepage&q=doris%20kermack&f=false |title=In Pursuit of Early Mammals - Zofia Kielan-Jaworowska - Google Books |publisher=Books.google.co.uk |date= |accessdate=2013-11-18}}</ref><ref>{{Cite journal | last1 = Kermack | first1 = D. M. | last2 = Kermack | first2 = K. A. | last3 = Mussett | first3 = F. | doi = 10.1111/j.1096-3642.1968.tb00519.x | title = The Welsh pantothere Kuehneotherium praecursoris | journal = Journal of the Linnean Society of London, Zoology | volume = 47 | issue = 312 | pages = 407 | year = 1968 | pmid = | pmc = }}</ref>
 
ജുറാസിക് കാലത്തേ ഒരു സസ്തിനിക്കു ഇവരുടെ ബഹുമാനാർത്ഥം ആണ് ഉപവർഗ്ഗ നാമം നൽകിയിരിക്കുന്നത് [[Bridetherium dorisae]]. <ref>{{Cite journal | last1 = Clemens | first1 = W. A. | title = New morganucodontans from an Early Jurassic fissure filling in Wales (United Kingdom) | doi = 10.1111/j.1475-4983.2011.01094.x | journal = Palaeontology | volume = 54 | issue = 5 | pages = 1139–1156 | year = 2011 | pmid = | pmc = }}</ref>
"https://ml.wikipedia.org/wiki/ഡോറിസ്_മേരി_കെർമക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്