"മതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
[[പ്രമാണം:Religious syms.svg|thumb|210px|മതപരമായ ചിഹ്നങ്ങൾ, ഇടത്തുനിന്ന് വലത്തോട്ട്:<br />നിര 1: ക്രിസ്തുമതം, യഹൂദമതം, ഹിന്ദുമതം<br />നിര 2: ഇസ്ലാം, ബുദ്ധമതം, ഷിന്റോ</br />നിര 3: സിഖ് മതം, ബഹായി, ജൈനമതം]]
[[പ്രമാണം:Prevailing world religions map.png|thumb|450px|ലോകത്തെ പ്രധാന മതങ്ങളും മതവിഭാഗങ്ങളും]]
ഒരു മനുഷ്യസമൂഹം അനുഷ്ടിക്കുന്ന വിശ്വാസങ്ങളേയും ആചാരങ്ങളേയുമാണ് അവരുടെ '''മതം''' എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മുഖ്യധാരാ മതങ്ങൾ ഒരു [[ദൈവം|ദൈവത്തിലോ]] പല [[ദൈവം|ദേവതകളിലോ]] വാഴ്ത്തപ്പെട്ടവരിലോ ഉള്ള വിശ്വാസവും [[ദൈവം|ദൈവത്തോടോ]] [[ദൈവം|ദേവതകളോടോ]] പുന്യാളൻമാരിലോ ഉള്ള ആരാധനയും നിഷ്കർഷിക്കുന്നു. പ്രപഞ്ചത്തിന്റെ അസ്തിത്വവും ഉദ്ദേശ്യവും വിശദീകരിക്കുന്ന വിശ്വാസങ്ങളിൽ അധിഷ്ഠിതമായി ആത്മീയജീവിതം അനുഷ്ഠിക്കുന്നതിനുള്ള ചടങ്ങുകളും ജീവിതനിഷ്ഠകളും പാലിക്കാനും നിർദ്ദേശിക്കുന്നു.<ref>{{Dictionary.com|religion}}</ref>എല്ലാ മതത്തിനും രണ്ട് ഭാഗങ്ങള് ഉണ്ട്. ഓന്നാമത്തേത് ദൈവത്തെ എങ്ങനെ ആരാധിക്കണം എന്നത്. രണ്ടാമത്തേത് വീവാഹം മരണം തുടങ്ങിയ സാമൂഹിക ആചാരങ്ങള്. ദൈവാരാധനയാണ് മതത്തിന്റെ കാമ്പ്. സാമൂഹിക ആചാരങ്ങള് കാലത്തിനനുസരിച്ച്കാലത്തിനും അനുസരിച്ച് പുതുക്കപ്പെടുന്നു.
 
== വിവിധ മതങ്ങൾ ==
"https://ml.wikipedia.org/wiki/മതം" എന്ന താളിൽനിന്ന് ശേഖരിച്ചത്