"എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Erumapetty Gramapanchayat}}
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കിൽ]] [[വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്|വടക്കാഞ്ചേരി ബ്ളോക്കിലാണ്]] 32.12 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്. പഞ്ചായത്തിന്റെ നടുക്കിലൂടെ [[കേച്ചേരിപ്പുഴ]] ഒഴുകുന്നു. പ്രകൃതിരമണീയമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. [[ഇന്ത്യ]]യിലെ അപൂർവ്വം [[ധന്വന്തരി]]ക്ഷേത്രങ്ങളിലൊന്നായ [[നെല്ലുവായനെല്ലുവായ് ധന്വന്തരിക്ഷേത്രം|നെല്ലുവായനെല്ലുവായ് ക്ഷേത്രം]] ഈ പഞ്ചായത്തിലാണ്.
== വാർഡുകൾ==
#[[എരുമപ്പെട്ടി]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2746989" എന്ന താളിൽനിന്ന് ശേഖരിച്ചത്