|
|
==ചരിത്രം==
ടിപ്പു സുൽത്താന്റെ കാലത്ത് അന്ന് മാറ് മറക്കാൻ അവകാശമില്ലാതിരുന്ന സ്ത്രീകൾക്ക് മേൽമുണ്ട് ഉടുക്കണമെന്ന ഉത്തരവോടെ{{തെളിവ്}} ചേല വിതരണം ചെയ്ത{{തെളിവ്}} സ്ഥലം പിന്നീട് ചേലക്കര{{തെളിവ്}} എന്നചേലക്കരഎന്ന സ്ഥലപ്പേരായി എന്നാണ് ഐതിഹ്യം.{{തെളിവ്}}
പാതയോരങ്ങളിൽ വളരെയധികം ചേലമരങ്ങൾ (ആലും അതുപോലെയുള്ള തണൽ മരങ്ങളും) കാണപ്പെടുന്ന കര / നാട് എന്ന അർത്ഥത്തിലാണ് ചേലക്കര എന്ന പേരുവന്നതെന്ന് ഒരു അഭിപ്രായം നിലവിലുണ്ട്.<ref name="lsgkerala">[http://lsgkerala.in/chelakkarapanchayat/about/ ചേലക്കര], ചേലക്കര ഗ്രാമപഞ്ചായത്ത്, lsgkerala.in</ref>
== അവലംബങ്ങൾ ==
|