"വ്യാപാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Trade}}
[[പണം]] പ്രതിഫലമാക്കിക്കൊണ്ട് സാധനങ്ങളോ സേവനങ്ങളോ കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രീയയാണ് '''വ്യാപാരം''' എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്. [[ഉത്പാദകർ|ഉത്പാദകരിൽ]] നിന്നും [[ഉപഭോക്താക്കൾ|ഉപഭോക്താക്കളിലേക്ക്]] സാധനങ്ങളോ സേവനങ്ങളോ എത്തിച്ചേരുന്നതുവരെയുള്ള ആകെ പ്രവർത്തനങ്ങളാണ് വ്യാപാരത്തിൽ ഉൾപ്പെടുന്നത്. ഇങ്ങനെ സാധനങ്ങളോ സേവനങ്ങളോ കൈമാറ്റം ചെയ്യപ്പെടുന്നതിന് സഹായകമായ സംവിധാനമോ സ്ഥലമോ [[വിപണി]] എന്നറിയപ്പെടുന്നു. [[ബാർട്ടർ സമ്പ്രദായം]] ആണ് വ്യാപാരത്തിൻറെ ആദ്യ രൂപം. ബാർട്ടർ സമ്പ്രദായത്തിൽ സാധനങ്ങൾക്ക് പകരം സാധനങ്ങളാണ് വിനിമയം ചെയ്തിരുന്നത്. എന്നാൽ ഈ സംവിധാനത്തിൽ സാധനങ്ങളുടെ യഥാർത്ഥ മൂല്യം കണക്കാക്കാൻ പറ്റില്ലായിരിന്നു.<ref.>http://www.economicsdiscussion.net/money/barter-system-and-its-drawbacks/4056</ref> പണത്തിൻറെ ആവിർഭാവം ബാർട്ടർ സമ്പ്രദായത്തിൻറെ ഈ ന്യൂനതയ്ക്കൊരു പരിഹാരമായി. അങ്ങിനെയാണ് വ്യാപാരത്തിന് തുടക്കമായത്. വ്യാപാരം രണ്ട് വ്യക്തികൾ തമ്മിലോ രണ്ടിലധികം വ്യക്തികൾ തമ്മിലോ ആകാം.
==വിവിധതരം വ്യാപാരങ്ങൾ==
===മൊത്ത വ്യാപാരം===
"https://ml.wikipedia.org/wiki/വ്യാപാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്