"അതിരപ്പിള്ളി വെള്ളച്ചാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 22:
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചാലക്കുടി|ചാലക്കുടിക്ക്]] കിഴക്കായി [[അതിരപ്പിള്ളി]] പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ജലപാതമാണ് '''അതിരപ്പിള്ളി വെള്ളച്ചാട്ടം'''. ഏതാണ്ട് 24 മീ. ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം [[ചാലക്കുടിപ്പുഴ|ചാലക്കുടിപ്പുഴയിലാണ്]]
 
വനത്താൽ ചുറ്റപ്പെട്ടതും, ധാരാളം [[പക്ഷി|പക്ഷികളുടെ]] വാസസ്ഥലവുമായിരുന്നുവാസസ്ഥലവുമാണ്‌ ഇവിടം. ജില്ലാ വിനോദസഞ്ചാര വികസന കോർപ്പറേഷന്റെ വികസന പദ്ധതികളുടെ ഭാഗമായി വിനോദസഞ്ചാരികൾ കൂടുതലായി സന്ദർശിക്കാൻ തുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ ബാഹുല്യം ഇവിടത്തെ പ്രകൃതി-പരിസ്ഥിതി വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു{{അവലംബം}}. അടുത്ത് രണ്ടു സ്ഥലങ്ങളിലായി [[ചാർപ്പ വെള്ളച്ചാട്ടം]], [[വാഴച്ചാൽ വെള്ളച്ചാട്ടം]] എന്നിവ കാണാം.
 
== പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/അതിരപ്പിള്ളി_വെള്ളച്ചാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്