"എൻ.എഫ്. വർഗ്ഗീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

850 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| name = എൻ.എഫ്. വർഗ്ഗീസ്
| caption =
| birth_name=നടക്കപ്പറമ്പിൽ ഫ്രാൻസിസ് വർഗ്ഗീസ്
|birth_name=
| other_names =
| image = N.F Varghese.jpg
| occupation = നടൻ
| years_active = 1989 - 2002
| parents = ഫ്രാൻസിസ്, ആലീസ്
| parents =
| birth_date = 1949
| birth_place = [[കൊച്ചി]],[[കേരളം]]
| imdb_id = nm0889941
}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രത്തിലെ]] പ്രമുഖ നടനായിരുന്നു '''നടക്കപ്പറമ്പിൽ ഫ്രാൻസിസ് വർഗ്ഗീസ്''' എന്ന '''എൻ. എഫ്. വർഗ്ഗീസ്''' (1949 - 2002). ശബ്ദഗാംഭീര്യം കൊണ്ടും തനിമയാർന്ന അഭിനയ ശൈലി കൊണ്ടും ശ്രദ്ധിക്കപ്പെട്ട അദ്ദേഹം കാറോടിക്കുന്നതിനിടയിലുണ്ടായ [[ഹൃദയാഘാതം]] മൂലം 2002 ജൂൺ 19-ന് മരണമടഞ്ഞു.
 
== അഭിനയജീവിതം ==
ആദ്യ1949 കാലങ്ങളിൽജനുവരി 6-ന് [[മിമിക്രിഎറണാകുളം ജില്ല]]യിൽ നടനായിട്ടാണ്[[ആലുവ]]യ്ക്കടുത്ത് എൻ.[[ചൂർണ്ണിക്കര]]യിൽ എഫ്.നടക്കപ്പറമ്പിൽ ഫ്രാൻസിസിന്റെയും ആലീസിന്റെയും മകനായി ജനിച്ച വർഗ്ഗീസ് ആദ്യ കാലങ്ങളിൽ [[മിമിക്രി]]നടനായിട്ടാണ് കലാരംഗത്തേക്ക് വന്നത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ച് ചലച്ചിത്ര രംഗത്ത് തന്റേതായ ഒരു വ്യക്തിത്വം വർഗ്ഗീസ് സ്ഥാപിച്ചെടുത്തു. തുടർന്ന് വില്ലൻ വേഷങ്ങളിൽ തിളങ്ങിയ എൻ.എഫ്.വർഗ്ഗീസ് മറക്കാനാവാത്ത ഒരു പിടി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്കു സമ്മാനിച്ചു. തിരക്കേറിയ സിനിമാതാരമായിരിക്കുമ്പോഴും ആകാശവാണിയിൽ റേഡിയോ നാടകത്തിൽ അഭിനയിക്കുകയുണ്ടായി. തന്റെ തന്റെ മികച്ച അഭിനയ വേഷങ്ങളിൽ പ്രധാനം ''[[പത്രം]]'' എന്ന ചിത്രത്തിലെ വിശ്വനാഥൻ എന്ന കഥാപാത്രം വളരെ മികച്ചതാണ്.<ref>{{cite web |url=http://timesofindia.indiatimes.com/articleshow/13495386.cms |title=Actor N F Varghese dead|publisher=The Times of India}}</ref>. ''പപ്പൻ പ്രിയപ്പെട്ട പപ്പൻ'', ''റാംജിറാവ് സ്പീക്കിങ്'' എന്നീ ചലച്ചിത്രങ്ങളിൽ വർഗീസ് അവതരിപ്പിച്ചിരുന്ന വേഷങ്ങൾ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. [[ആകാശദൂത്]] എന്ന ചലച്ചിത്രത്തിലെ കേശവൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചാണ് അദ്ദേഹം മലയാളത്തിൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ അവതരിപ്പിച്ചു തുടങ്ങിയത്. ''[[നരസിംഹം (ചലച്ചിത്രം)|നരസിംഹം]]'' എന്ന ചിത്രത്തിലെ മണപ്പള്ളി പവിത്രൻ അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന വേഷമായിരുന്നു.
 
== അവലംബം ==
[[വർഗ്ഗം:1949-ൽ ജനിച്ചവർ]]
[[വർഗ്ഗം:2002-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനുവരി 6-ന് ജനിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ജൂൺ 19-ന് മരിച്ചവർ]]
[[വർഗ്ഗം:മിമിക്രി കലാകാരന്മാർ]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2746918" എന്ന താളിൽനിന്ന് ശേഖരിച്ചത്