"പാവക്കുളം മഹാദേവ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യയിൽ]] [[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] [[കൊച്ചി]] നഗരത്തിനടുത്തുള്ള [[കലൂർ|കലൂരിൽ]] സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് '''പാവക്കുളം മഹാദേവക്ഷേത്രം.''' [[നടരാജൻ|നടരാജഭാവത്തിലുള്ള]] [[ശിവൻ|ശിവനും]] [[പാർവ്വതി|പാർവ്വതിയുമാണ്]] ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ. കലൂർ ജംക്ഷനിൽ ബസ് സ്റ്റാൻഡിന്റെ സമീപം സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ശിവകുടുംബസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാണ്. [[ധനു|ധനുമാസത്തിൽ]] [[തിരുവാതിര (നക്ഷത്രം)|തിരുവാതിരയോടനുബന്ധിച്ചുള്ള]] [[ഉത്സവം|കൊടിയേറ്റുത്സവം]], [[കുംഭം (നക്ഷത്രരാശി)|കുംഭമാസത്തിലെ]] [[ശിവരാത്രി]], [[മേടം|മേടമാസത്തിലെ]] [[പൗർണ്ണമി]] [[പൊങ്കാല]] എന്നിവയാണ് ഈ ക്ഷേത്രത്തിലെ വിശേഷദിവസങ്ങൾ. ഉപദേവതകളായി [[ഗണപതി]], [[ദക്ഷിണാമൂർത്തി (ശിവൻ)|ദക്ഷിണാമൂർത്തി]], [[അയ്യപ്പൻ]], [[സുബ്രഹ്മണ്യൻ]], [[കാളി|ഭദ്രകാളി]], [[സർപ്പാരാധന|സർപ്പദൈവങ്ങൾ]], [[ബ്രഹ്മരക്ഷസ്സ്]] എന്നിവർ ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു. [[വിശ്വ ഹിന്ദു പരിഷത്ത്|വിശ്വ ഹിന്ദു പരിഷത്തിന്റെ]] കീഴിലാണ് ക്ഷേത്രഭരണം.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/പാവക്കുളം_മഹാദേവ_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്