"ഷൊർണൂർ- കൊച്ചിഹാർബർ തീവണ്ടിപ്പാത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 76:
|date=12 April 2010}}</ref>
 
മദ്രാസ് റയിൽ വേകമ്പനിയുമായുള്ള ഉടമ്പടി 1907 ഡിസംബർ 31നു അവസാനിച്ചു. ഈ കമ്പനി ഇന്ത്യൻ സ്റ്റേറ്റിനുവേണ്ടി സിക്രട്ടറി വിലയ്ക്കുവാങ്ങി. അത് വടക്കൻ പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾക്കായി സൗത് മറാട്ട റയിൽ വേ എന്നും ജോലാർപേട്ടിൽ നിന്നും മംഗലാപുരം വരെയുള്ള ഭാഗം തെക്കേ ഇന്ത്യൻ റെയിൽ വേ കമ്പനി (the South Indian Railway Co) എന്നും വിഭജിക്കപ്പെട്ടു. 1902ൽ ഷൊർണൂർ കൊച്ചി തീവണ്ടിപ്പാത പ്രവർത്തനം ആരംഭിച്ചു. പാതയുടെ ഉടമസ്ഥത കൊച്ചിരാജാവിനും നടത്തിപ്പ് സൗത്ത് ഇന്ത്യൻ റെയിൽ വേ കമ്പനിയും ആയിരുന്നു. <ref name="Railways cross a milestone"/> The1930-35 lineകാലഘട്ടത്തിൽ was[[കൊച്ചി convertedതുറമുഖം|കൊച്ചി intoതുറമുഖ]]വികസനത്തിന്റെ broadഭാഗമായി gauge betweenപാത 1930ബ്രോഡ് andഗേജ് 1935പാതയായി as part of development of [[Cochin Port]]വികസിപ്പിക്കപ്പെട്ടു.
 
==സാമ്രാജ്യത്വത്തിനു ശേഷം==
==Post-colonial==
സ്വാതന്ത്ര്യത്തിനുശേഷം ഈ പാത 1956 ആഗസ്റ്റ് 31നു [[പാലക്കാട് റെയിൽവേ ഡിവിഷൻ]] നിലവിൽ വന്നതോടേ അതിന്റെ ഭാഗമായി. പിന്നീട് 1979 ഒക്ടോബർ 2നു ഇത് [[തിരുവനന്തപുരം റെയിൽവേ ഡിവിഷൻ|തിരുവനന്തപുരം റെയിൽ വേ ഡിവിഷനിലേക്ക്]] മാറ്റപ്പെട്ടു. 1986ൽ ഈ പാതയുടെ ഇരട്ടിപ്പിക്കൽ പൂർത്തിയായി. 1996ലാണ് വൈദ്യുതീകരണം പൂർത്തിയായത്. തൃശ്ശൂരിൽ നിന്നും ഗുരുവായൂരിലേക്ക് 23 കിമി നീളമുള്ള ഒരു ശാഖ 1994ൽ നിർമ്മിക്കപ്പെട്ടു. ഈ ശാഖയെ താനൂരിലേക്ക് നീട്ടി ഷൊർണൂർ തൃശ്ശൂർ പാതക്ക് സമാന്തരപാത നിർമ്മിക്കാൻ പദ്ധതികളൂണ്ട്. .<ref name="Waiting for the TRAIN of Hope"/><ref name="Waiting for the TRAIN of Hope"/><ref name="Railways cross a milestone"/>
After Independence, the route was allocated to [[Palakkad Railway Division]] which was formed on 31 August 1956. Later on 2 October 1979, it was transferred to [[Thiruvananthapuram railway division]] which is the youngest division under [[Southern Railway Zone (India)|Southern Railway]]. In 1986, the doubling of [[Shoranur]]–[[Ernakulam]] was completed. The electrification of this line was completed in 1996. A new broad gauge line for a distance of 23 kilometre connecting [[Thrissur]] to [[Guruvayur]] was opened in 1994. This line will be further extended to Tanur (via) Kuttipuram to connect the West Coast line and will serve as a parallel line to the existing [[Shoranur]]–[[Thrissur]] line.<ref name="Waiting for the TRAIN of Hope"/><ref name="Waiting for the TRAIN of Hope"/><ref name="Railways cross a milestone"/>
 
==സാമ്പത്തിക് പ്രാധാന്യം==
==Economic importance==
ഈ പാതയിലൂട് ദിവസവും ശരാശരി 110 തീവണ്ടികൾ (60 യാത്രാവണ്ടികളൂം 35 ചരക്ക് വണ്ടികളൂം) കടന്നുപോകുന്നുണ്ട്. .<ref>{{cite web
An average, about 110 trains (60 passenger and 35 goods train) passes through this high density corridor every day.<ref>{{cite web
|url=http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=12758190&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11|title=Goods train not moving in Shoranur-Cochin corridor|publisher=manoramaonline.com
|accessdate=2012-11-07}}</ref><ref>{{cite web|url=http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=12758191&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11
|title=Shoranur-Cochin corridor |publisher=manoramaonline.com|accessdate=2012-11-07}}</ref> 1943വരെ കേരളത്തിലേക്കുള്ള ചരക്കുഗതാഗതം മിക്കവാറും ജലപാതയിലൂടെ ആയിരുന്നു. ഷൊർണ്ണൂർ കൊച്ചി പാത വന്നതോടെ ജലഗതാഗതം ഏകദേശം വിസ്മൃതപ്രായമായി. ഒട്ടുമിക്ക വസ്തുക്കളൂം തീവണ്ടി മുഖേനയാണ് ഇന്ന് വിനിമയം ചെയ്യുന്നത്. ഒല്ലൂരിൽ നിന്നുള്ള ഇഷ്ടികയും മരസാമാനങ്ങളും മറ്റുമായിരുന്നു പ്രധാന ചരക്കുകൾ. [[കൊച്ചി റിഫൈനറി|കൊച്ചി എണ്ണ ശുദ്ധീകരണശാല]], പുതുവൈപ്പിനിലെ [[കൊച്ചി പ്രകൃതിവാതകനിലയം]] എന്നിവ വന്നതോടെ പെട്രോളിയം ഉത്പന്നങ്ങളും പ്രകൃതിവാതകവും, ഈ പാതയിലെ മുഖ്യ ചരക്കായി മാറി. ഇരുമ്പൈര, കൽക്കരി, പഞ്ചസാര, ചെമ്പ്, ഉരുക്ക്, ഉപ്പ്, അരി ഗോതമ്പ്, സിമന്റ്, തുടങ്ങി ഇന്ന് ഈ പാതയിലൂടെ ആണ് ഒട്ടുമിക്ക വസ്തുക്കളൂം കടത്തുന്നത്. Kochi]] etc.
|title=Shoranur-Cochin corridor |publisher=manoramaonline.com|accessdate=2012-11-07}}</ref> Till 1943, all the goods to [[Kerala]] state were transported through back waters. After the arrival of Shoranur – Cochin Harbour section, backwaters lost the glory and majority of the goods were carried by the trains. Tiles, timber and wooden packing boxes were the main goods which were transported to other parts of India through [[Shoranur]] – [[Cochin]] Harbour section, from [[Ollur railway station]]. Later these goods were changed to petroleum goods from [[Kochi Refineries Limited]], LPG from [[Kochi LNG Terminal]], diesel, cement bags, iron ore, coal, copper, steel rods, salt, sugar, rice, wheat, containers to and from [[International Container Transshipment Terminal, Kochi]] etc.
 
==Plans==
The [[Indian Railways]] has mooted strengthening of the Ernakulam–Shoranur double line by setting up a third and fourth line. The new line between [[Ernakulam]] and [[Shoranur]] was needed taking into account the traffic generated from the [[International Container Transshipment Terminal, Kochi]] domestic container traffic, industrial growth and anticipated bulk food grain movements from the North. Introduction of Mainline [[Electric Multiple Unit]] (MEMUs) in the [[Palakkad]]–[[Shoranur]]–[[Ernakulam]] sector; new railway line project along the [[Thrissur]]–[[Kollengode (gram panchayat)|Kollengode]] route; sanction of additional tracks, Automatic Signalling System (ASS), Automatic Block Signal (ABS), considering the heavy rail traffic between [[Shoranur]] and [[Ernakulam]].
 
==പദ്ധതികൾ==
ഈ പാതക്ക് മൂന്നും നാലും വരികൾ നിർമ്മിക്കുന്നതിനു ഭാരതീയ റെയിൽ വേ ആലോചിക്കുന്നുണ്ട്. [[വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ]] കൂടി വന്നതോടെ ഈ പാതയിലെ ഗതാഗതം വളരെയധികം വർദ്ധിച്ചിട്ടുണ്ട്. അതിനാൽ വാണിജ്യവികസനത്തിനും വ്യവസായ അഭിവൃദ്ധിക്കും ഈ പാതയുടെ വികസനം ആവശ്യമാണ്.
==References==
{{reflist|30em}}
"https://ml.wikipedia.org/wiki/ഷൊർണൂർ-_കൊച്ചിഹാർബർ_തീവണ്ടിപ്പാത" എന്ന താളിൽനിന്ന് ശേഖരിച്ചത്