"ഷൊർണൂർ- കൊച്ചിഹാർബർ തീവണ്ടിപ്പാത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Dvellakat എന്ന ഉപയോക്താവ് ഷൊർണൂർ- കൊച്ചിഹാർബർ റയില്പാത എന്ന താൾ ഷൊർണൂർ- കൊച്ചിഹാർബർ തീവണ്ടിപ്പാത എന്നാക്കി മാറ്റിയിരിക്കുന്നു: മലയാളം
വരി 68:
|accessdate=2012-11-07}}</ref>
 
ഏകദേശം {{convert|62|mi|km}} നീളമുള്ള ഷൊർണൂർ- കൊച്ചി മീറ്റർഗേജ് പാത ഹൈക്കോടതിക്ക് പിന്നിലുള്ള എറണാകുളം ടർമിനസിൽ (പഴയ ഏറണാകുളം തീവണ്ടി നിലയം; സ്റ്റേഷൻ കോഡ്: ERG)ആണ് അവസാനിച്ചിരുന്നത്. ആദ്യം ഒരു വരിപാത മാത്രമായിരുന്നു. പിന്നീട് വണ്ടി തിരിക്കാനായി ഒരു വർത്തുള പാതകൂടി നിർമ്മിച്ചു. ബസുകളും റിക്ഷകളും യാത്രക്കാരെ കയറ്റാൻ നിലയം വരെ വരുമായിരുന്നു. മഹാരാജാവിനു പ്രത്യേകം സലൂൺ തന്നെ ഉണ്ടായിരുന്നു. മഹാരാജാവ് യാത്രചെയ്യുമ്പോൾ മാത്രം അത് തീവണ്ടിയോട് ഘടിപ്പിക്കുമായിരുന്നു. രാജകീയ കാത്തിരിപ്പുകേന്ദ്രത്തിലേക്ക് രാജകുടുംബാംഗങ്ങൾക്കും മറ്റ് പ്രത്യേക അതിഥികൾക്കും മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു. <ref name="The Hindu"/><ref name="Railways cross a milestone">{{cite news
The [[Shoranur Junction]]–[[Kochi]] metre gauge railway line, that was about {{convert|62|mi|km}} long, ended at the [[Ernakulam Terminus|Ernakulam Terminus Station]] (Ernakulam Old Railway Station; Station Code: ERG), situated behind [[Kerala High Court]]. Initially, there was only one track. A circular track was put up nearby to enable the engine to turn. Buses and rickshaws used to come up to the station to pick up the passengers. There was an exclusive saloon for the Maharaja that used to be attached to the train only when the Maharaja travelled. Admission to the royal waiting room was restricted to members of the royal family and VIPs.<ref name="The Hindu"/><ref name="Railways cross a milestone">{{cite news
|url=http://www.hindu.com/2010/04/12/stories/2010041258441300.htm
|title=Railways cross a milestone
വരി 76:
|date=12 April 2010}}</ref>
 
മദ്രാസ് റയിൽ വേകമ്പനിയുമായുള്ള ഉടമ്പടി 1907 ഡിസംബർ 31നു അവസാനിച്ചു. ഈ കമ്പനി ഇന്ത്യൻ സ്റ്റേറ്റിനുവേണ്ടി സിക്രട്ടറി വിലയ്ക്കുവാങ്ങി. അത് വടക്കൻ പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾക്കായി സൗത് മറാട്ട റയിൽ വേ എന്നും ജോലാർപേട്ടിൽ നിന്നും മംഗലാപുരം വരെയുള്ള ഭാഗം തെക്കേ ഇന്ത്യൻ റെയിൽ വേ കമ്പനി (the South Indian Railway Co) എന്നും വിഭജിക്കപ്പെട്ടു. 1902ൽ ഷൊർണൂർ കൊച്ചി തീവണ്ടിപ്പാത പ്രവർത്തനം ആരംഭിച്ചു. പാതയുടെ ഉടമസ്ഥത കൊച്ചിരാജാവിനും നടത്തിപ്പ് സൗത്ത് ഇന്ത്യൻ റെയിൽ വേ കമ്പനിയും ആയിരുന്നു. <ref name="Railways cross a milestone"/> The line was converted into broad gauge between 1930 and 1935 as part of development of [[Cochin Port]].
The contract having expired on 31 December 1907, The [[Madras Railway|Madras Guaranteed Railway Co]]. was purchased by the Secretary of State for India. The northern lines were made over to [[Southern Mahratta Railway|Southern Maratha Railway Co]]. for working, the enlarged company being styled thereafter as the [[Madras and Southern Mahratta Railway]] Co. The southern lines from [[Jolarpet]] to [[Mangalore]], including branch lines were similarly made over to the South Indian Railway Co. along with running powers over the [[Madras]]-[[Bangalore]] section. [[Shoranur]]–[[Cochin]] Railway Line was open to traffic on 16 July 1902. The line was the property of the Cochin Government and was worked by the [[South Indian Railway Company]].<ref name="Railways cross a milestone"/> The line was converted into broad gauge between 1930 and 1935 as part of development of [[Cochin Port]].
 
==Post-colonial==
"https://ml.wikipedia.org/wiki/ഷൊർണൂർ-_കൊച്ചിഹാർബർ_തീവണ്ടിപ്പാത" എന്ന താളിൽനിന്ന് ശേഖരിച്ചത്