"ഐവറി ത്രോൺ: ക്രോണിക്കൽസ് ഓഫ് ദ ഫാമിലി ഓഫ് ട്രാവൻകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
തിരുവിതാംകൂറിലെ അവസാനത്തെ സ്ത്രീഭരണാധികാരിയായിരുന്ന മഹാറാണി റീജൻറ് സേതുലക്ഷ്മിബായി കേന്ദ്രബിന്ദുവാക്കിയാണ് ഈ കൃതി രചിച്ചിരിക്കുന്നത്.രാജകുടുംബത്തിലേക്ക് ദത്തെടുക്കപ്പെട്ട് ഏകാന്തമായ ബാല്യത്തിലൂടെയും പുസ്തകങ്ങൽക്കിടയിലെപുസ്തകങ്ങൾക്കിടയിലെ കൗമാരത്തിലൂടെയും കടന്ന് പ്രത്യേക സാഹചര്യത്തിൽ ഭരണം ഏറ്റെടുത്തു.കുടുംബത്തിലും പുറത്തും പല വെല്ലുവിളികളും നേരിട്ടപ്പോഴും തന്റെ ആദർശങ്ങളിലും വിശ്വാസങ്ങളിലും ഉറച്ചു നിന്നു.ഒടുവിൽ കൊട്ടാരവും രാജ്യവും ഉപേക്ഷിച്ച് ബാംഗ്ലൂരിൽ തികച്ചും സാധാരണക്കാരിയായ കുടുംബിനിയായി ജീവിച്ചു മരിച്ചു.<ref> [[തിരുവിതാംകൂർ വംശഗാഥകൾ ,പ്രസന്ന കെ.വർമ്മ,കറൻറ് ബുക്സ് ബുള്ളറ്റിൻ,ഡിസംബർ 2017]]</ref>