"ഐവറി ത്രോൺ: ക്രോണിക്കൽസ് ഓഫ് ദ ഫാമിലി ഓഫ് ട്രാവൻകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'തിരുവിതാംകൂറിലെ അവസാനത്തെ സ്ത്രീഭരണാധികാരി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

00:14, 16 മാർച്ച് 2018-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവിതാംകൂറിലെ അവസാനത്തെ സ്ത്രീഭരണാധികാരിയായിരുന്ന മഹാറാണി റീജൻറ് സേതുലക്ഷ്മിബായി കേന്ദ്രബിന്ദുവാക്കിയാണ് ഈ കൃതി രചിച്ചിരിക്കുന്നത്.രാജകുടുംബത്തിലേക്ക് ദത്തെടുക്കപ്പെട്ട് ഏകാന്തമായ ബാല്യത്തിലൂടെയും പുസ്തകങ്ങൽക്കിടയിലെ കൗമാരത്തിലൂടെയും കടന്ന് പ്രത്യേക സാഹചര്യത്തിൽ ഭരണം ഏറ്റെടുത്തു.കുടുംബത്തിലും പുറത്തും പല വെല്ലുവിളികളും നേരിട്ടപ്പോഴും തന്റെ ആദർശങ്ങളിലും വിശ്വാസങ്ങളിലും ഉറച്ചു നിന്നു.ഒടുവിൽ കൊട്ടാരവും രാജ്യവും ഉപേക്ഷിച്ച് ബാംഗ്ലൂരിൽ തികച്ചും സാധാരണക്കാരിയായ കുടുംബിനിയായി ജീവിച്ചു മരിച്ചു.<ref> തിരുവിതാംകൂർ വംശഗാഥകൾ ,പ്രസന്ന കെ.വർമ്മ,കറൻറ് ബുക്സ് ബുള്ളറ്റിൻ,ഡിസംബർ 2017ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്