"ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
ചുരുക്കി റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 11:
|coordinates =
}}
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[തലവടി ഗ്രാമപഞ്ചായത്ത്|തലവടി പഞ്ചായത്തിൽ]] [[നീരേറ്റുപുറം|നീരേറ്റുപുറത്ത്]] സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് '''ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം'''. മുഖ്യ പ്രതിഷ്ഠ '''ആദിപരാശക്തി'''
[[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[തൃക്കാർത്തിക]] ദിവസം പ്രസിദ്ധമായ '''കാർത്തിക പൊങ്കാല''' ഇവിടെ നടക്കുന്നു. അന്നപൂർണേശ്വരിയായ ദേവിക്ക് മുൻപിൽ സ്ത്രീകൾ ഇഷ്ടകാര്യസിദ്ധിക്കായി നടത്തപ്പെടുന്ന ദ്രാവിഡ ആചാരപ്രകാരമുള്ള ഒരു ആരാധനയാണ് പൊങ്കാല. കാർത്തികസ്തംഭം, ലക്ഷദീപം, നാരീപൂജ, വിളിച്ചു ചൊല്ലിയുള്ള പ്രാർഥന, ലഹരിവിമോചന പ്രതിജ്ഞ തുടങ്ങിയ ചടങ്ങുകളും ഇവിടെയുണ്ട്. മദ്ധ്യ തിരുവതാംകൂറിലെ "സ്ത്രീകളുടെ ശബരിമല" എന്നാണു ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത് . <ref>http://malayalam.nativeplanet.com/thiruvalla/attractions/chakkulathu-kavu-temple/</ref>
|