"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

139 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തെറ്റ് തിരുത്തി
(മെച്ചപ്പെടുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(തെറ്റ് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
}}
 
ആദിമകാലങ്ങളിൽ [[ദ്രാവിഡർ|ദ്രാവിഡരുടേയും]] പിന്നീട് ശാക്തേയരുടെയും കാലക്രമേണ [[ഹിന്ദു|ഹിന്ദുക്കളുടേയും]] ആരാധനാമൂർത്തിയായിത്തീർന്ന ഭഗവതിയാണ്‌ ആദിപരാശക്തി മാതാവായ '''കാളി''' {{തെളിവ്|7-ഫെബ്രവരി-2008}}. ശാക്തേയ സമ്പ്രദായത്തിൽ ഭദ്രകാളി സംഹാരത്തിന്റെ ദേവതയായാണ് അറിയപ്പെടുന്നത്. പഞ്ചഭൂതങ്ങളിൽ അഗ്നിയോടാണ് കാളിയെ ഉപമിച്ചിരിക്കുന്നത്. ദുർഗ്ഗയുടെ രൗദ്രഭാവമായിട്ടും തമോഗുണമൂർത്തിയായും ദേവീപുരാണത്തിൽ ഭദ്രകാളിയെ ചിത്രീകരിച്ചിരിക്കുന്നു. അസുരനെമധുകൈടഭൻമാർ, ചണ്ഡമുണ്ഡൻമാർ, രക്തബീജൻ, ദാരികൻ തുടങ്ങിയവരെ നിഗ്രഹിക്കുവാൻ അവതരിച്ച ഭാവം. അജ്ഞാനത്തിന്റെ അന്ധകാരത്തെ ഇല്ലാതാക്കി ജ്ഞാനത്തിന്റെ പ്രകാശം പരത്തുന്നവൾ എന്നും താന്ത്രികർ പറയുന്നു. കാളി എന്നാൽ രാത്രി എന്നാണ് അർത്ഥം. കാലത്തിന്റെ അഥവാ സമയത്തിന്റെ ഭഗവതിയാണ് കാളി എന്ന് വിശ്വസിക്കപ്പെടുന്നു. സൃഷ്ടിയുടെ കാരണം സ്ത്രീയാണ്‌ എന്ന കാഴ്ചപ്പാടിൽനിന്നാണ്‌ ശാക്തേയർ കാളിയെ സ്വീകരിച്ചതെങ്കിലും പിന്നീട് അത് [[പാർ‌വ്വതി|പാർ‌വ്വതിയുടെ]] പര്യായമായിത്തീരുകയായിരുന്നു. ആദിപരാശക്തിയുടെ ഉഗ്രരൂപമാണ് മഹാകാളി എന്നും സങ്കല്പമുണ്ട്. "നന്മഭദ്രമായ ചെയ്യുന്നകാലത്തെ കാളിനല്കുന്നവൾ" എന്നതാണ് ഭദ്രകാളി എന്ന പേരിന്റെ അർത്ഥം.
 
[[സംഘകാലം|സംഘകാലത്ത്]] മറവരുടെ ദൈവമായിരുന്നു [[കൊറ്റവൈ]]. [[ചേരരാജാക്കന്മാർ]] യുദ്ധത്തിനു പുറപ്പെടുന്നതിനു മുൻപ് കൊറ്റവൈക്ക് ബലി അർപ്പിക്കുകയും കള്ള് നിവേദിക്കുകയും ചെയ്തിരുന്നു. കൊറ്റവൈയാണ് പിന്നീട് കാളിയായി രൂപാന്തരപ്പെട്ടത് എന്ന് പറയപ്പെടുന്നു <ref> പി.കെ.ഗോപാലകൃഷ്ണൻ രചിച്ച “കേരളത്തിൻറെ സാംസ്കാരികചരിത്രം” </ref>. [[ജൈനമതം|ജൈനരുടെ]] ദേവതകളായ [[മംഗളാ ദേവി|മംഗളാ ദേവിയും]] അംബികയും പലയിടങ്ങളിൽ കാളിയായും [[ദുർഗ്ഗ|ദുർഗ്ഗയായും]] രൂപാന്തരപ്പെട്ടിട്ടുണ്ട്. ശിവപത്നിയായ മഹാകാളിയും ശിവപുത്രിയായ ഭദ്രകാളിയും കാളിയുടെ രണ്ട് രൂപങ്ങൾ ആണ്.
ഹിന്ദു പുരാണങ്ങൾ പ്രകാരം കാളിയെ പാർവ്വതിയുടെ അവതാരമായി ആരാധിക്കുന്നു , [[രക്തബീജൻ]] എന്ന അസുരനെ വധിക്കാൻ [[പാർവ്വതി]] എടുത്ത തമോഗുണ ഭാവം ആണ് [[മഹാകാളി]] (കാളരാത്രി).
 
ഹിന്ദു പുരാണങ്ങൾ പ്രകാരം ശിവപാർ[[ഭദ്രകാളി]] (കാളി) സങ്കല്പം കൂടി ഉണ്ട്. ഈ കാളി സങ്കല്പം ഭഗവാൻ ശിവന്റെ മൂന്നാം തൃക്കണ്ണിൽ നിന്നും ജനിച്ച ശിവപുത്രി സങ്കല്പം ആണ് . ദാരികൻ എന്ന അസുരനെ വധിക്കാൻ വേണ്ടിയാണ് ദേവി ഭഗവാൻ ശിവന്റെ തൃക്കണ്ണിൽ നിന്നും ശിവപുത്രി ആയി ജനിച്ചത്‌. സപ്തമാതാക്കളിലെ ചാമുണ്ഡാദേവിചാമുണ്ഡാ, ബാലത്രിപുര, കാളരാത്രി, കുണ്ഡലിനീ ശക്തി, ഇച്ഛാശക്തി, പ്രകൃതി, മുത്തുമാരി, അമ്മൻ, മഹാമായ തുടങ്ങിയവ ഈ ഭഗവതിയുടെ പേരുകൾ ആണ്.പേരുകൾ ആണ്. പേരുകൾ ആണ്. ശാക്തേയപൂജയിൽ ജാതിയോ വർണ്ണമോ ബാധകമല്ലാത്തതിനാൽ എല്ലാ ഹൈന്ദവ വിഭാഗങ്ങളുടെയും ആരാധനാമൂർത്തിയാണ് ഭഗവതിഭദ്രകാളി.
 
== ചരിത്രം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2746697" എന്ന താളിൽനിന്ന് ശേഖരിച്ചത്