"എൻബിസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
 
[[അമേരിക്ക]]ൻ ടെലിവിഷൻ സംപ്രേഷണ ശൃംഖലയാണ് '''നാഷണൽ ബ്രോഡ്കാസ്റ്റിംഗ് കമ്പനി''' (എൻ ബി സി). കോംകാസ്റ്റിന്റെ ഒരു അനുബന്ധസ്ഥാപനമായ എൻബിസി യൂണീവേഴ്സലിന്റെ കീഴിലാണ് ഇതു പ്രവർത്തിക്കുന്നത്. [[ ന്യൂയോർക്ക്|ന്യൂയോർക്കി]]ലെ റോക്ഫെല്ലർ പ്ലാസയിലും [[ലോസ് ആഞ്ചലസ്|ലോസ് ആഞ്ചലസി]]ലും [[ചിക്കാഗോ]]യിലും ഈ ശൃംഖലയ്ക്ക് പ്രധാന ഓഫീസുകൾ ഉണ്ട്. മൂന്ന് പ്രധാന ടെലിവിഷൻ ശൃംഖലകൾ ഇതുമായി സംയോജിപ്പിച്ചിരിയ്ക്കുന്നു.ആദ്യകാല കളർ ബ്രോഡ്കാസ്റ്റിംഗ് രംഗത്ത് കമ്പനിയുടെ നൂതനതകൾ അവതരിപ്പിക്കുന്നതിനായി 1956 ൽ അവതരിപ്പിച്ച പീകോക്ക് ലോഗോയെ അനുകരിച്ച് "പീകോക്ക് നെറ്റ് വർക്ക്" എന്ന് എൻബിസി യെ വിശേഷിപ്പിക്കുന്നുണ്ട്. ഇത് 1979 ൽ ഔദ്യോഗിക ചിഹ്നമായി മാറി.
 
[[വർഗ്ഗം:ദൃശ്യമാദ്ധ്യമങ്ങൾ]]
"https://ml.wikipedia.org/wiki/എൻബിസി" എന്ന താളിൽനിന്ന് ശേഖരിച്ചത്