"ഉണ്ണിമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 21:
 
2003-ൽ 'സ്ഥിതി' എന്ന ചിത്രത്തിൽ അഭിനയിക്കുകയും സംഗീതം നൽകുകയും ചെയ്തതുവഴി തന്റെ കലാജീവിതത്തിന്‌ ഒരു പുതിയമാനം നൽകി ഉണ്ണിമേനോൻ. ഈ ചിത്രത്തിലെ ഗാനമാലപിച്ചതും അദ്ദേഹം തന്നെയായിരുന്നു. 2009-ൽ പുറത്തിറങ്ങിയ 'ശരണമന്ത്രം' എന്ന ഭക്തിഗാന ആൽബത്തിലെ മുഖ്യ ഗായകനും ഉണ്ണിമേനോൻ ആണ്‌.<ref name=officialsite/>
 
സുശീലയാണ് ഉണ്ണിമേനോന്റെ ഭാര്യ. ഇവർക്ക് അങ്കുർ, ആകാശ് എന്നിങ്ങനെ രണ്ടുമക്കളുണ്ട്.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/ഉണ്ണിമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്