"ഇ.ആർ (ടെലിവിഷൻ പരിപാടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
| website = http://www.nbc.com/ER/
}}
[[അമേരിക്ക]]ൻ മാധ്യമമായ [[ എൻ.ബി.സി|എൻ.ബി.സി]]യിൽ 1994 സെപ്റ്റംബർ 19 മുതൽ 2009 ഏപ്രിൽ 2 വരെ പ്രക്ഷേപണം ചെയ്ത വൈദ്യശാസ്ത്ര ടെലിവിഷൻ പരമ്പരയാണ് ഇ.ആർ<ref>Bryant, Janice (July 8, 2010). "Meanwhile, "Saturday Night Live", who has earned 12 nominations this year – one from the top rating Betty White episode – has set a new record for a total of 126 Emmy nods, toppling over "ER" with 124 Emmy nominations". Archived from the original on July 24, 2010. Retrieved September 20, 2011</ref>. നോവലിസ്റ്റും ഡോക്ടറുമായ [[മൈക്കൽ ക്രിഷ്ടൺക്രൈറ്റൺ]] ആണ് ഈ പരമ്പരയുടെ മുഖ്യശിൽപ്പി. [[ചിക്കാഗോ]]യിലെ ഒരു സാങ്കല്പിക ആശുപത്രിയിലെ അടിയന്തിരചികിത്സാ ശുശ്രൂഷാ മുറിയിൽ (Emergency Room ) ചികിത്സകർ, ജീവനക്കാർ എന്നിവർ അഭിമുഖീകരിക്കേണ്ടി വരുന്ന വിവിധ പ്രശ്നങ്ങളാണ് പ്രമേയം. അമേരിക്കൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഒരു പ്രധാന പരിപാടിയായിരുന്നു ഇത്. പീബോഡി അവാർഡ് ഉൾപ്പെടെ 116 പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഇ.ആർ, ഒരു പരമ്പരയിലെ മികച്ച പ്രകടനത്തിന് നാല് സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡുകളുംകരസ്ഥമാക്കി<ref>"About the Hit NBC TV Show ER". NBC. Retrieved October 14, 2011.</ref> 22 എമ്മി പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.<ref>{{Cite book|title="2005–2006 Primetime Emmy Awards Facts & Figures". Academy of Television Arts & Sciences. 2006. Retrieved 2009-10-16.|last=|first=|publisher=|year=|isbn=|location=|pages=}}</ref>
 
== പ്രമേയം ==
മൈക്കൾമൈക്കൽ ക്രൈറ്റൺ ക്രിഷ്ടൺ ഒരു മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന കാലത്ത് നേരിടേണ്ടിവന്ന സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കി എഴുതിയ തിരക്കഥയാണ് ഈ പരമ്പരയ്ക്കുവേണ്ടി വികസിപ്പിച്ചെടുത്തത്.
 
==പുറംകണ്ണികൾ==
"https://ml.wikipedia.org/wiki/ഇ.ആർ_(ടെലിവിഷൻ_പരിപാടി)" എന്ന താളിൽനിന്ന് ശേഖരിച്ചത്