"തൊഴിലില്ലായ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
==വിവിധതരം തൊഴിലില്ലായ്മകൾ==
ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ സ്ഥിതി അത്യന്തം സങ്കീർണമാണ് .തൊഴിലില്ലായ്മ പലതരമുണ്ട് .
# 1-പ്രത്യക്ഷ തൊഴിലില്ലായ്മ
# 2-പ്രഛന്ന തൊഴിലില്ലായ്മ
# 3-കാലിക തൊഴിലില്ലായ്മ.
 
===1"പ്രത്യക്ഷ തൊഴിലില്ലായ്മ.."===
ഒരാൾ പണിയെടുക്കാൻ സന്നദ്ധനാവുകയും പണിയൊന്നും കിട്ടാതിരിക്കുകയുമാണെങ്കിൽ അത്
പ്രത്യക്ഷ തൊഴിലില്ലായ്മയാണ് .
 
===2"പ്രഛന്ന തൊഴിലില്ലായ്മ.."===
വികസ്വരസമ്പദ്വ്യവസ്ഥകളിലെ കാർഷികമേഖലയിൽ കാണുന്ന ഒരു സവിശേഷതരം തൊഴിലില്ലായ്മയാണിത് .കൃഷിക്ക് ആവശ്യമായതിനേക്കാളേറെ ആളുകളെ പണിക്ക് നിയോഗിക്കുമ്പോഴുണ്ടാകുന്ന അവസ്ഥാവിശേഷമാണ് പ്രഛന്ന തൊഴിലില്ലായ്മ. അതായത് കൃഷിക്ക് നിയോഗിച്ചവരിൽ കുറെപ്പേരെ പിൻവലിച്ചാലും ഉത്പാദനത്തിൽ കുറവ് വരില്ല .ഇന്ത്യയിൽ പ്രഛന്ന തൊഴിലില്ലായ്മ വ്യാപകമാണ്
.ആയതിനാൽ എന്താണതിനുള്ള പോംവഴി.
 
===3"കാലിക തൊഴിലില്ലായ്മ..."===
കാലാവസ്ഥയനുസരിച്ച് കുറച്ചുകാലം മാത്രം തൊഴിലുണ്ടാവുകയും മറ്റുള്ള സമയങ്ങളിൽ തൊഴിലില്ലാതിരിക്കുകയും ചെയ്യുന്നതിനെ കാലിക തൊഴിലില്ലായ്മയെന്ന് പറയുന്നു .കൃഷിപ്പണി ഇതിനുദാഹരണമാണ് .
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/തൊഴിലില്ലായ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്