"കാന്തികത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 8:
[[വൈദ്യുതചാര്‍ജ്‌|വൈദ്യുതചാര്‍ജുള്ള]] കണങ്ങള്‍ സഞ്ചരിക്കുന്നിടത്തെല്ലാം കാന്തികതയും ദൃശ്യമാകുന്നു. [[വൈദ്യുതധാര]] ഫലമായി, അതായത് ഇലക്ട്രോണുകളുടെ സഞ്ചാരഫലമായുണ്ടാകുന്ന കാന്തികതയാണ് [[വൈദ്യുതകാന്തികത]] (ആംഗലേയം: electromagnetism). ഇലക്ട്രോണുകളുടെ സ്വയംഭ്രമണത്തിലോ അവയുടെ പഥത്തിലോ ഉള്ള പ്രത്യേകത മൂലമാണ് [[സ്ഥിരകാന്തികത]] (ആംഗലേയം: permanent magnetism) ദൃശ്യമാകുന്നത്.
{{stub}}
 
[[Category:ഉള്ളടക്കം]]
 
 
"https://ml.wikipedia.org/wiki/കാന്തികത" എന്ന താളിൽനിന്ന് ശേഖരിച്ചത്