"ഹരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 50:
[[Ravi River|റാവി നദിയുടെ]] മുൻകാല പ്രവാഹവഴിയുടെ തീരത്താണ് ഇന്നത്തെ ഹരപ്പ നഗരം. ഇതിനു വശത്തായി, [[Cemetery H culture|ശ്മശാന എച്ച് സംസ്കാരത്തിന്റെയും]] [[Indus Valley Civilization|സിന്ധൂ നദീതട സംസ്കാരത്തിന്റെയും]] ഭാഗമായിരുന്ന, പുരാതന [[fortification|സം‌രക്ഷിത]] നഗരത്തിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നു.
 
പുരാതന ജനവാസം ഇവിറടെഇവിടെ നിലനിന്നത് ഏകദേശം ക്രി.മു. 3300 മുതൽ ആണ്. 23,500 വരെ ജനങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു. അക്കാലത്തെ ഏറ്റവും [[List of largest cities throughout history|വലിയ നഗര]]ങ്ങളിൽ ഒന്നായിരുന്നു ഹരപ്പ. ഹരപ്പ സംസ്കൃതി ഇന്നത്തെ [[പാകിസ്താൻ]] അതിർത്തികൾക്കും പുറത്തേയ്ക്ക് വ്യാപിച്ചിരുന്നെങ്കിലും അതിന്റെ കേന്ദ്രങ്ങൾ [[സിന്ധ്]], [[പഞ്ചാബ് പ്രവിശ്യ]] എന്നിവയായിരുന്നു.<ref>[[Arthur Llewellyn Basham|Basham, A. L.]] 1968. [http://www.jstor.org/view/0030851x/dm991959/99p1005f/0 Review] of [[A Short History of Pakistan]] by [[Ahmad Hasan Dani|A. H. Dani]] (with an introduction by [[Ishtiaq Hussain Qureshi|I. H. Qureshi]]). [[Karachi]]: [[University of Karachi|University of Karachi Press]]. 1967 ''Pacific Affairs'' 41(4) : 641-643.</ref>
 
2005-ൽ ഇവിടെ വിവാദമുയർത്തിക്കൊണ്ട് ഒരു [[ഉല്ലാസോദ്യാനം]] നിർമ്മിക്കാനുള്ള ശ്രമം തുടങ്ങി എങ്കിലും നിർമ്മിതാക്കൾ നിർമ്മിതിയുടെ ആദ്യ ഘട്ടത്തിൽ പല പുരാവസ്തു അവശിഷ്ടങ്ങളും കണ്ടെത്തിയതിനെ തുടർന്ന് ഈ പദ്ധതി ഉപേക്ഷിച്ചു. പ്രശസ്ത പാകിസ്താനി പുരാവസ്തു ഗവേഷകനായ [[Ahmed Hasan Dani|അഹ്മദ് ഹസൻ ദാനി]] പാകിസ്താനിലെ സാംസ്കാരിക മന്ത്രാലയത്തിനു നൽകിയ ഹർജ്ജിയെത്തുടർന്ന് ഈ അവശിഷ്ടങ്ങൾ പുന:സ്ഥാപിച്ചു. <ref>Tahir, Zulqernain. 26 May 2005. [http://www.dawn.com/2005/05/26/nat24.htm Probe body on Harappa park], ''[[Dawn (newspaper)|Dawn]]''. Retrieved 13 January 2006.</ref>
"https://ml.wikipedia.org/wiki/ഹരപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്