"ചാൾസ് ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

782 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
++
(ചെ.) (+)
(ചെ.) (++)
 
1642 മുതൽ ചാൾസ് ഇംഗ്ലീഷ് ആഭ്യന്തരയുദ്ധത്തിൽ ഇംഗ്ലീഷ്, സ്കോട്ടിഷ് പാർലമെൻറുകളുടെ സൈന്യത്തെ നേരിട്ടു. 1645-ലെ തോൽവിക്ക് ശേഷം അദ്ദേഹം സ്കോട്ടിഷ് സേനക്ക് കീഴടങ്ങി, അതോടെ അദ്ദേഹത്തെ ബ്രിട്ടീഷ് പാർലമെന്റിന് കൈമാറി.
തന്നെ കീഴടക്കിയവർ ഉന്നയിച്ച് [[ഭരണഘടനാപരമായ രാജവാഴ്ച]] എന്ന വാദം ചാൾസ് അംഗീകരിച്ചില്ല. 1647 നവംബറിൽ തടവിൽനിന്നും രക്ഷപ്പെട്ടെങ്കിലും 1648 അവസാനത്തോടെ [[ഒലിവർ ക്രോംവെൽ|ഒലിവർ ക്രോംവെല്ലിന്റെ]] സൈന്യം ഇംഗ്ലണ്ടിൽ ശക്തിപ്രാപിച്ചിരുന്നു, 1649-ജനുവരി മാസത്തിൽ ചാൾസ് രാജാവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്ത് വധശിക്ഷക്ക് വിധിച്ചു. 1649 [[ജനുവരി 30]]-ന് രണ്ട് മണിക്കാണ് വൈറ്റ്‌ഹാൾ കൊട്ടാരത്തിനുമുന്നിൽ ചാൾസ് ഒന്നാമന്റെ ശിരച്ചേദം നടത്തപ്പെട്ടത്. <ref>{{harvnb|Carlton|1995|p=354}}; {{harvnb|Edwards|1999|p=183}}; {{harvnb|Gregg|1981|pp=443–444}}.</ref> 1660-ൽ കോമൺവെൽത്ത് ഓഫ് ഇംഗ്ലണ്ട് എന്ന റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും പുത്രനായ [[ചാൾസ് രണ്ടാമൻ|ചാൾസ് രണ്ടാമനെ]] രാജവായി വാഴിക്കുകയും ചെയ്തു.
 
==ആദ്യകാല ജീവിതം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2745442" എന്ന താളിൽനിന്ന് ശേഖരിച്ചത്