"മാർച്ച് 16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രസംഭവങ്ങൾ: ഭഗത് സിങ്, രാജ്ഗുരു, സുഗദേവ് എന്നിവരെ ലാഹോർ ജയിലിൽ തൂക്കിക്കൊന്നത് 1931 മാർച്ച് 23 നാണ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9:
* 1792 - [[സ്വീഡൻ|സ്വീഡനിലെ]] [[ഗുസ്താവ് മൂന്നാമൻ]] രാജാവിന്‌ വെടിയേറ്റു. മാർച്ച് 29-ന്‌ അദ്ദേഹം മരിച്ചു.
* 1818 - [[കാഞ്ച റായദ യുദ്ധം]]: [[സാൻ മാർട്ടിൻ|ജോസെ ഡി സാൻ മാർട്ടിന്റെ]] നേതൃത്വത്തിലുള്ള [[ചിലി|ചിലിയെ]] [[സ്പെയിൻ|സ്പാനിഷ്]] പട പരാജയപ്പെടുത്തി.
*
* 1931 - ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിപ്ലവകാരികൾ [[ഭഗത് സിംഗ്]], [[രാജ് ഗുരു]], [[സുഖ് ദേവ്]] എന്നിവരെ തൂക്കിലേറ്റി
* 1935 - [[വെഴ്സായ് ഉടമ്പടി]] ലംഘിച്ച് ജർമ്മനി ആയുധങ്ങൾ സ്വരുക്കൂട്ടുന്നതിന്‌ [[അഡോൾഫ് ഹിറ്റ്ലർ]] ഉത്തരവിട്ടു.
* 1939 - [[ബൊഹേമിയ-മൊറേവിയ]] ജർമ്മൻ പ്രൊട്ടക്റ്ററേറ്റ് ആണെന്ന് ഹിറ്റ്ലർ പ്രേഗ് കോട്ടയിൽ നിന്നും പ്രഖ്യാപിച്ചു.
"https://ml.wikipedia.org/wiki/മാർച്ച്_16" എന്ന താളിൽനിന്ന് ശേഖരിച്ചത്