"ചാൾസ് ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
വരി 40:
}}
 
1625 [[മാർച്ച് 27]] മുതൽ 1649-ൽ വധിക്കപ്പെടുന്നതുവരെ ഇംഗ്ലണ്ട്,സ്കോട്ലന്റ്, അയർലണ്ട് എന്നീ രാജ്യങ്ങളുടെ രാജാവായിരുന്നു '''ചാൾസ് ഒന്നാമൻ''' '''Charles I''' (19 November 1600 – 30 January 1649){{efn|All dates in this article are in the [[Old Style and New Style dates|Old Style]] [[Julian calendar]] used in Great Britain throughout Charles's lifetime; however, years are assumed to start on 1 January rather than 25 March, which was the English New Year.}} 1642-ൽ ആരംഭിച്ച ഇംഗ്ലണ്ടിലെ ആഭ്യന്തരയുദ്ധം ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു ഉണ്ടായത്.
 
സ്കോട്ലന്റിലെ ജെയിംസ് ആറാമന്റെ രണ്ടാമത്തെ പുത്രനായിരുന്നു ചാൾസ്, പിതാവ് 1603-ൽ ഇംഗ്ലണ്ടിന്റെ കിരീടാവകാശിയായപ്പോൾ കുടുംബം താമസം മാറ്റി, 1612-ൽ ജ്യേഷ്ഠസഹോദരൻ ഹെന്റിയുടെ (ഹെൻ‌റി ഫ്രെഡറിക്, പ്രിൻസ് ഒഫ് വെയിൽസ്) മരണത്തെത്തുടർന്ന് ചാൾസ് കിരീടാവകാശിയായി. 1623-ൽ സ്പാനിഷ് ഹാബ്സ്ബർഗ് രാജകുമാരിയായ മരിയ അന്നയുമായി വിവാഹാലോചനക്കായി എട്ട് മാസത്തോളം സ്പെയിനിൽ താമസിച്ചെങ്കിലും വിവാഹം നടന്നില്ല, പിന്നീട് രണ്ട് വർഷത്തിനുശേഷം ഫ്രാൻസിലെ ലൂയി പതിമൂന്നാമന്റെ സഹോദരി ഹെന്റിറ്റാ മരിയയെ വിവാഹം ചെയ്തു.
സ്കോട്ലന്റിലെ ജെയിംസ് ആറാമന്റെ രണ്ടാമത്തെ പുത്രനായിരുന്നു ചാൾസ്
 
==ആദ്യകാല ജീവിതം==
[[File:Anne of Denmark; King Charles I when Prince of Wales; King James I of England and VI of Scotland by Simon De Passe (2).jpg|thumb|left|upright|Engraving by [[Simon de Passe]] of Charles and his parents, King James and Queen Anne, c. 1612]]
1600 [[നവംബർ 19]]-നു സ്കോട്‌ലന്റിലെ ജെയിംസ് ആറാമന്റെയും ഡെന്മാർക്കിലെ ആൻ രാജകുമാരിയുടെയും ഡാൺഫേമ്ലൈൻ കൊട്ടാരത്തിൽ മകനായി ജനിച്ചു.<ref>{{harvnb|Cust|2005|p=2}}; {{harvnb|Weir|1996|p=252}}.</ref> സ്കോട്‌ലന്റ് രാജാവിന്റെ രണ്ടാമത്തെ പുത്രനായി നൽകപ്പെട്ടിരുന്ന ഡ്യൂക്ക് ഒഫ് ആൽബനി എന്ന പദവിക്ക് പുറമെ ഏൾ ഒഫ് ഓർമോണ്ട്, ഏൾ ഒഫ് റോസ്സ്, ആർഡ്മാനോക് എന്നീ പദവികളും നൽകപെട്ടു.{{sfn|Gregg|1981|pp=4–5}}
 
ജെയിംസ് ആറാമൻ എലിസബത്ത് രാജ്ഞിയുടെ കസിനായിരുന്നു. 1603-ൽ കുട്ടികളില്ലാതിരുന്ന അവരുടെ മരണശേഷം
അദ്ദേഹം, ജെയിംസ് ഒന്നാമൻ എന്ന പേരിൽ ഇംഗ്ലണ്ട് രാജാവായി. മാതാപിതാക്കളും സഹോദരങ്ങളും ഇംഗ്ലണ്ടിലേക്ക് അതേ വർഷം താമസം മാറ്റിയെങ്കിലും അനാരോഗ്യം കാരണം ചാൾസ് സ്കോട്‌ലന്റിൽ പിതാവിന്റെ സുഹൃത്തായ അലക്സാണ്ടർ സെറ്റൺന്റെ സംരക്ഷത്തിൽ കഴിഞ്ഞു.{{sfn|Carlton|1995|p=2}}
പിന്നീട് 1604-ൽ ഇംഗ്ലണ്ടിലേക്ക് പോവുകയും മരണം വരെ അവിടെ കഴിയുകയും ചെയ്തു.{{sfn|Gregg|1981|p=12}}
 
 
[[File:Charles I (young).jpg|thumb|upright|Portrait by [[Robert Peake the elder|Robert Peake]], c. 1610]]
 
1605 ജനുവരിയിൽ ഇംഗ്ലണ്ട് രാജാവിന്റെ രണ്ടാമത്തെ പുത്രനായി നൽകപ്പെട്ടിരുന്ന ഡ്യൂക്ക് ഒഫ് യോർക്ക് എന്ന പദവി നൽകപ്പെട്ടു.{{sfn|Gregg|1981|p=13}} [[Presbyterianism|പ്രെസ്ബൈറ്റീരിയൻ]] ആയിരുന്ന [[Thomas Murray (provost of Eton)|തോമസ് മുറെയെ]] ചാൾസിന്റെ ട്യൂട്ടർ ആയി നിയമിക്കുകയും <ref>{{harvnb|Gregg|1981|p=16}}; {{harvnb|Hibbert|1968|p=22}}.</ref> ചാൾസ് ഭാഷകൾ, ഗണിതം, മതപഠനം എന്നീ വിഷയങ്ങൾ അഭ്യസിക്കുകയും ചെയ്തു.{{sfn|Carlton|1995|p=16}}
 
==കുറിപ്പുകൾ==
{{notelist}}
 
==അവലംബം==
{{അവലംബങ്ങൾ}}
 
[[വർഗ്ഗം:ഇംഗ്ലണ്ടിലെ രാജാക്കന്മാർ]]
"https://ml.wikipedia.org/wiki/ചാൾസ്_ഒന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്