"വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/53" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: float|left|90px '''പൗലോസ് അപ്പസ്തോലന്‍''' അഥവാ തര്‍സൂസില...
 
(ചെ.)No edit summary
വരി 2:
'''[[പൗലോസ് അപ്പസ്തോലന്‍]]''' അഥവാ തര്‍സൂസിലെ പൗലോസ് ആദ്യകാല ക്രൈസ്തവസഭയുടെ എറ്റവും ശ്രദ്ധേയരായ പ്രചാരകന്‍മാരില്‍ ഒരാളായിരുന്നു. തര്‍സൂസില്‍ ജനിച്ച പൗലോസ്, പത്രോസ് ഉള്‍പ്പെടെയുള്ള പന്ത്രണ്ട് അപ്പസ്തോലന്മാരെപ്പോലെ, യേശുവിന്റെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ അനുയായിയോ സഹചാരിയോ ആയിരുന്നില്ല. അപ്പസ്തോലന്മാരുടെ നടപടികളുടെ പുസ്തകം അനുസരിച്ച്, ക്രിസ്തുമതത്തിലേക്ക് പൗലോസ് പരിവര്‍ത്തിതനായത്, ദമാസ്കസിലേക്കുള്ള യാത്രയില്‍ വഴിമദ്ധ്യേ, ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ദര്‍ശനം ലഭിച്ചതോടെയാണ്. തനിക്ക് സുവിശേഷം ലഭിച്ചത് മനുഷ്യരില്‍ നിന്നല്ല യേശുക്രിസ്തുവിന്റെ വെളിപ്പെടുത്തലില്‍ നിന്നാണ് എന്ന് പൗലോസ് അവകാശപ്പെട്ടിരുന്നു.
 
പുതിയനിയമത്തിലെ പതിമൂന്നു ലേഖനങ്ങള്‍ പരമ്പരാഗതമായി പൗലോസിന്റേതെന്ന് കരുതിപ്പോരുന്നു. അവയില്‍ ചിലതിന്റെ കാര്യത്തില്‍ പൗലോസാണു രചയിതാവ് എന്ന അവകാശവാദം ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. പൗലോസ് ഏറെയും പറഞ്ഞുകൊടുത്ത് എഴുതിക്കുകയാണ് ചെയ്തതെന്നും, നേരിട്ടെഴുതുക പതിവില്ലായിരുന്നു എന്നും കരുതപ്പെടുന്നു.പൗലോസ് ക്രിസ്തുവിന്റെ ശിഷ്യനായിരുന്ന ജൂതനായിരുന്നു. ക്രിസ്തുവിന്റെ അധ്യാപനങ്ങളെ വികലമാക്കി കുരിശുമരണം,ത്രിത്വം മുതലായവ മതത്തില്‍ കടത്തിക്കൂട്ടിയതില്‍ പൗലോസിന് പങ്കുണ്ട്.
 
{{കൂടുതല്‍|പൗലോസ് അപ്പസ്തോലന്‍}}{{തിരുത്തുക|വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/53}}
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തെരഞ്ഞെടുത്ത_ലേഖനം/53" എന്ന താളിൽനിന്ന് ശേഖരിച്ചത്