"ഗുരുദക്ഷിണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
{{prettyurl|Gurudakshina}}
[[ബേബി (സംവിധായകൻ)|ബേബി]] സംവിധാനം ചെയ്ത് 1983ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് '''ഗുരുദക്ഷിണ'''. [[മമ്മൂട്ടി]], [[മോഹൻലാൽ]], [[സ്വപ്ന]], [[അടൂർ ഭാസി]], [[ഉണ്ണിമേരി]], [[സുകുമാരി]], [[ടി.ജി. രവി]] തുടങ്ങിയവർ പ്രധാന വേഷങ്ങളഭിനയിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത് വിജയൻ ആണ്.
 
പി ജെ മൂവീസിന്റെ ബാനറിൽ കെ. ജോയ് മത്തായി, സി.എം.പി. നായർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.<ref>[http://www.malayalachalachithram.com/movie.php?i=1507 ഗുരുദക്ഷിണ(1983)] -www.malayalachalachithram.com</ref><ref>[http://malayalasangeetham.info/m.php?3910 ഗുരുദക്ഷിണ (1983)] - malayalasangeetham</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2745320" എന്ന താളിൽനിന്ന് ശേഖരിച്ചത്