"തിരുക്കുറൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:തത്ത്വചിന്തയുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട...
No edit summary
വരി 32:
അറം എന്നാൽ ധർമ്മം എന്നാണർത്ഥം, അറത്തുപ്പാൽ എന്നാൽ ധർമ്മത്തെ പ്രവചിക്കുന്നതെന്നും. ജീവിതം കർമ്മബദ്ധമാണ്‌, ജീവന്റെ നിലനിൽപും കർമ്മങ്ങളിൽ തന്നെയാനടങ്ങിയിരിക്കുന്നത്. ഇത് ഗൃഹസ്ഥാശ്രമ ധർമ്മമെന്നും (ഇല്ലറം, വീട്ടിലെ ധർമ്മം) സന്യാസധർമ്മമെന്നും(തുറവറം, സന്യാസം) രണ്ടായിതിരിച്ചിരിക്കുന്നു.
 
പായിരം (ആമുഖം) ഇല്ലറം (ഗാർഹസ്ഥ്യം), തുറവറം (സന്ന്യാസം), ഊഴ് (വിധി) എന്നീ നാലു അദ്ധ്യായങ്ങളാണ്‌ ഇതിൽ ഉള്ളത്. പായിരം എന്ന അദ്ധ്യായം മുഖവുരയെന്നോണം എല്ലാ മാർഗ്ഗങ്ങൾക്കുമുന്നായും രചിക്കപ്പെട്ടിരിക്കുന്നു. ഈശ്വരസ്തുതിയും പ്രപഞ്ചസത്യവും വെളിപ്പെടുത്തുന്നതാണീ ആമുഖങ്ങൾ.
{{Cquote|അകര മുതല എഴുത്തെല്ലാം ആദി<br /> ഭഗവൻ മുതറ്റേ ഉലകു}} എന്നതാണ്‌ ആദ്യത്തെ കുറൾ. എഴുത്തിലെല്ലാം 'അ'കാരൻ ആദ്യാക്ഷരമാകുന്നതുപോലെ ഈ പ്രപഞ്ചം ആദിയായ ഭഗവനിൽ (ബ്രഹ്മം) നിന്നുണ്ടാകുന്നു എന്നാണ്‌ ഇതിനർത്ഥം.
 
"https://ml.wikipedia.org/wiki/തിരുക്കുറൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്