"ദി പോസ്റ്റ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"The Post (film)" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 29:
}}|distributor={{ubl|20th Century Fox<br><small>(United States)</small><ref name=insight/>|[[Universal Pictures]]<br><small>(International)</small>}}|released={{film date|2017|12|14|[[Newseum]]|2017|12|22|United States}}|runtime=116 minutes<ref name="BBFC">{{cite web|url=http://www.bbfc.co.uk/releases/post-2017|title=The Post|publisher=[[British Board of Film Classification]]|accessdate=December 15, 2017}}</ref>|country=United States|language=English|budget=$50 million<ref name=recap/>|gross=$154.5 million<ref name=BOM>{{cite web|url= http://www.boxofficemojo.com/movies/?id=untitledstevenspielberg.htm|title=The Post (2017)|work=[[Box Office Mojo]]|publisher=[[Amazon (company)|Amazon]]|accessdate=March 11, 2018}}</ref>}}
2017ൽ പുറത്തിറങ്ങിയ അമേരിക്കൻ ചരിത്ര, രാഷ്ട്രീയ ത്രില്ലർ ചിത്രമാണ് ദി പോസ്റ്റ്. [[സ്റ്റീവൻ സ്പിൽബർഗ്]] ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ലിസ് ഹന്നാ, ജോഷ് സിംഗർ എന്നിവർ തിരക്കഥ രചിച്ചിരിക്കുന്നു. 'കാതറിൻ ഗ്രഹാം' എന്ന കഥാപാത്രം ആയി [[മെറിൽ സ്ട്രീപ്|മെറിൽ സ്ട്രീ]]<nowiki/>പ്പും, 'ബെൻ ബ്രാഡ്‌ലി' ആയി ടോം ഹാങ്ക്സ്ഉം അഭിനയിച്ചു. 1970കളിൽ 'പെന്റഗൺ പേപ്പേഴ്സ്' എന്ന, അമേരിക്കൻ മിലിട്ടറി ഓപ്പറേഷനെ കുറിച്ചുള്ള രഹസ്യ രേഖകൾ വാഷിംഗ്‌ടൺ പോസ്റ്റ് എന്ന പത്രം പ്രസിദ്ധീകരിച്ചത് സംബന്ധിച്ചുണ്ടായ വിവാദങ്ങൾ അധികരിച്ചാണ് സിനിമയുടെ പ്രമേയം. അമേരിക്കൻ ആർമിയെ വിയറ്റ്നാം യുദ്ധത്തിൽ നിയോഗിക്കുന്നത് സംബന്ധിച്ച മിലിട്ടറിയുടെയും പ്രസിഡന്റുമാരുടെയും ചില തീരുമാനങ്ങളെ സംശയത്തിൽ കൊണ്ട് വരുന്ന രേഖകൾ ആണ് പെന്റഗൺ പേപ്പേഴ്സ്.
 
== Cast ==
 
== Notes ==
{{notelist}}
 
== References ==
"https://ml.wikipedia.org/wiki/ദി_പോസ്റ്റ്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്