"കോശാംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 4:
[[അവയവം|ശരീരാവയവങ്ങൾ]] എപ്രകാരമാണോ [[ശരീരം|ശരീരത്തിന്റെ]] ഭാഗമായിരിക്കുന്നത്, അപ്രകാരം കോശാംഗങ്ങൾ കോശങ്ങളുടെ ഭാഗമായിരിക്കുന്നു. ഈ ആശയത്താലാണ് അവയ്ക്ക് കോശാംഗങ്ങൾ എന്ന പേര് വന്നത്. കോശാംഗങ്ങളെ [[സൂക്ഷ്മദർശിനി|സൂക്ഷ്മദർശിനിയുടെ]] സഹായത്താലാണ് തിരിച്ചറിയുന്നത്. [[കോശപ്രകീർണ്ണനം]] എന്ന പ്രക്രിയയിലൂടെ ഇവയെ കേടുകൂടാതെ വേർതിരിച്ചെടുക്കാൻ സാധിക്കും. കോശാംഗങ്ങൾ പലതരത്തിലുണ്ട്, പ്രത്യേകിച്ചും [[യൂക്കാരിയോട്ടുകൾ|യൂക്കാരിയോട്ടുകളിൽ]]. [[പ്രോകാരിയോട്ടുകൾ|പ്രോകാരിയോട്ടുകളിൽ]] കോശാംഗങ്ങൾ കാണപ്പെടുന്നില്ല, പകരം ചിലവയിൽ [[മാംസ്യം|മാംസ്യനിർമ്മിതമായ]] സൂക്ഷ്മഭാഗങ്ങൾ ([[ബാക്ടീരിയ|ബാക്ടീരിയങ്ങളിൽ]]) മാത്രം കാണപ്പെടുന്നു. ഇവയെ കോശാംഗങ്ങളുടെ ആദിമ രൂപങ്ങളായി കണക്കാക്കുന്നു.<ref name="Science">{{cite web|title=Protein Structures Forming the Shell of Primitive Bacterial Organelles|url=http://science.sciencemag.org/content/309/5736/936|website=Science}}</ref>
 
[[File:Biological cell.svg|thumb|300px|right|'''കോശാംഗങ്ങൾ''']]
 
1. മർമ്മകം
 
2. മർമ്മം
 
3. റൈബോസോം
 
4. വെസിക്കിൾ
 
5. പരുക്കൻ അന്തർദ്രവ്യജാലിക
 
6. മൃദു അന്തർദ്രവ്യജാലിക
 
7. ഗോൾഗി വസ്തുക്കൾ]]
 
==അവലംബം==
"https://ml.wikipedia.org/wiki/കോശാംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്