"കോശാംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[കോശം|ജീവകോശങ്ങളിൽ]] കാണപ്പെടുന്നതും,  സവിശേഷ ധർമ്മങ്ങളുള്ളതുമായ, ഒരു കോശത്തിന്റെ അവിഭാജ്യ ഘടകമാണ്, കോശാംഗം. ഒരോ കോശാംഗവും അവയുടെ ഇരട്ടസ്തര ആവരണങ്ങളാൽ പ്രത്യേകം വേർതിരിക്കപ്പെട്ടിരിക്കുന്നു.
 
[[അവയവം|ശരീരാവയവങ്ങൾ]] എപ്രകാരമാണോ [[ശരീരം|ശരീരത്തിന്റെ]] ഭാഗമായിരിക്കുന്നത്, അപ്രകാരം കോശാംഗങ്ങൾ കോശങ്ങളുടെ ഭാഗമായിരിക്കുന്നു. ഈ ആശയത്താലാണ് അവയ്ക്ക് കോശാംഗങ്ങൾ എന്ന പേര് വന്നത്. കോശാംഗങ്ങളെ [[സൂക്ഷ്മദർശിനി|സൂക്ഷ്മദർശിനിയുടെ]] സഹായത്താലാണ് തിരിച്ചറിയുന്നത്. [[കോശപ്രകീർണ്ണനം]] എന്ന പ്രക്രിയയിലൂടെ ഇവയെ കേടുകൂടാതെ വേർതിരിച്ചെടുക്കാൻ സാധിക്കും. കോശാംഗങ്ങൾ പലതരത്തിലുണ്ട്, പ്രത്യേകിച്ചും [[യൂക്കാരിയോട്ടുകൾ|യൂക്കാരിയോട്ടുകളിൽ]]. [[പ്രോകാരിയോട്ട്|പ്രോകാരിയോട്ടുകളിൽ]] കോശാംഗങ്ങൾ കാണപ്പെടുന്നില്ല, പകരം ചിലവയിൽ [[മാംസ്യം|മാംസ്യനിർമ്മിതമായ]] സൂക്ഷ്മഭാഗങ്ങൾ ([[ബാക്ടീരിയ|ബാക്ടീരിയങ്ങളിൽ]]) മാത്രം കാണപ്പെടുന്നു. ഇവയെ കാശാംഗങ്ങളുടെകോശാംഗങ്ങളുടെ ആദിമ രൂപങ്ങളായി കണക്കാക്കുന്നു.<ref name="Science">{{cite web|title=Protein Structures Forming the Shell of Primitive Bacterial Organelles|url=http://science.sciencemag.org/content/309/5736/936|website=Science}}</ref>
 
[[File:Biological cell.svg|thumb|300px|right|'''കോശാംഗങ്ങൾ''']]
"https://ml.wikipedia.org/wiki/കോശാംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്