"തിമിംഗിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 39:
== പരിപാലനസ്ഥിതി ==
=== തിമിംഗിലവേട്ട ===
''പ്രധാന ലേഖനം'': [[തിമിംഗിലതിമിംഗല വേട്ട]]
 
പല വലിയ തിമിംഗിലവംശങ്ങളും തിമിംഗിലവേട്ടയാൽ വംശനാശം നേരിടുകയാണ്‌. മാംസം, എണ്ണ, [[ബലീൻ]], [[ആംബർഗ്രീസ്‌]](സ്പേം തിമിംഗിലങ്ങളിൽ കണ്ടുവരുന്ന ഈ പദാർഥം ചില പെർഫ്യൂമുകളിൽ ഉപയോഗിക്കപ്പെടുന്നു)എന്നിവയാണ് തിമിംഗിലങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ. 1986-ൽ ഇന്റർനാഷനൽ വെയിലിംഗ്‌ കമ്മീഷൺ ആറുവർഷത്തേക്ക്‌ തിമിംഗിലവേട്ട നിരോധിക്കുകയുണ്ടായി, ഈ നിരോധനത്തിന്റെ കാലാവധി പിന്നീട്‌ പുതുക്കപ്പെടുകയും ഇന്നും തുടരുകയും ചെയ്യപ്പെടുന്നു. എന്നാൽ പല കാരണങ്ങളാലും ഈ നിരോധനത്തിനു ഇളവുനൽകപ്പെട്ടിട്ടുണ്ട്‌, [[നോർവെ]], [[ഐസ്‌ലാന്റ്]], [[ജപ്പാൻ]] എന്നിവയാണ്‌ തിമിംഗിലവേട്ട നടത്തുന്ന ചില പ്രധാന രാഷ്ട്രങ്ങൾ. കൂടാതെ [[സൈബീരിയ]], [[അലാസ്ക]], വടക്കൻ [[കാനഡ]] എന്നിവിടങ്ങളിലെ ആദിമനിവാസികളും തിമിംഗിലവേട്ടയിൽ ഏർപ്പെട്ടുവരുന്നു.
"https://ml.wikipedia.org/wiki/തിമിംഗിലം" എന്ന താളിൽനിന്ന് ശേഖരിച്ചത്