"സുമിത്രാനന്ദൻ പന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

prettyurl, ആധികാരികത
വരി 1:
{{prettyurl|Sumitranandan Pant}}
{{ആധികാരികത}}
ആധുനിക ഹിന്ദി സാഹിത്യത്തിലെ പ്രമുഖ കവികളില്‍ ഒരാളായിരുന്നു '''സുമിത്രാനന്ദന്‍ പന്ത്''' (ജനനം: [[മെയ് 20]],[[1900]] - മരണം: [[ഡിസംബര്‍ 28]],[[1977]]). ഹിന്ദി സാഹിത്യത്തിലെ [[ഛായാവാദ്|ഛായാവാദി]] പ്രസ്ഥാനത്തിലെ (കാല്‍പ്പനിക പ്രസ്ഥാനം) പ്രമുഖ കവികളില്‍ ഒരാളായിരുന്നു സുമിത്രാനന്ദന്‍ പന്ത്. [[സംസ്കൃതം]] കലര്‍ന്ന [[ഹിന്ദി]] ഭാഷയിലായിരുന്നു പന്ത് പ്രധാനമായും എഴുതിയത്. കവിതകള്‍, ഉപന്യാസങ്ങള്‍, പദ്യരൂപത്തിലുള്ള നാടകങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഇരുപത്തിയെട്ട് കൃതികള്‍ പന്ത് രചിച്ചിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/സുമിത്രാനന്ദൻ_പന്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്