"ഭാഗവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Redirect page ശ്രീമദ്‌ ഭാഗവതം
 
ഭാഗവതം ?
വരി 1:
ഭാരതത്തില്‍ മൗര്യഭരണകാലത്തിനുശേഷം ആരംഭിച്ച ഒരു ആരാധനാരീതിയാണ്‌ '''ഭാഗവതം''' (ഭാഗവതപ്രസ്ഥാനം) അഥവാ ഭാഗവതാരാധനാരീതി. വിഷ്ണുവിനെ അഥവാ ഭഗവതിയെ ആരാധിച്ചുകൊണ്ടുള്ള മതമായാണ്‌ ഇത് പ്രചരിച്ചത്.
#redirect [[ശ്രീമദ്‌ ഭാഗവതം]]
==പേരിനുപിന്നില്‍==
 
==ചരിത്രം==
===തുടക്കവും വളര്‍ച്ചയും===
വൈദികകാലത്ത് വിഷ്ണു അപ്രധാനദേവതയായിരുന്നു. വിഷ്ണു സൂര്യനേയും ഊര്‍വരതയേയുമാണ് പ്രതിനിധാനം ചെയ്തിരുന്നത്. മറ്റു ജനങ്ങളെയും ബ്രാഹ്മണമതത്തിലേക്ക് ആകര്‍ഷിക്കാന്‍ വൈദികകാലത്തിനുശേഷം നടന്നു വന്ന ശ്രമങ്ങളുടെ ഫലമായി നിരവധി ദേവതകളുമായി വിഷ്ണുവിനെ ഉപമിക്കാനും ക്ഷേത്രങ്ങള്‍ അധിനിവേശം ചെയ്യാനും ആരംഭിച്ചു. ക്രി.വ. രണ്ടാം നൂറ്റാണ്ടോടെ നാരായണന്‍ എന്ന അവിദിക ദേവതായുമായി താദാത്മ്യം പ്രാപിച്ചു പ്രചാരം സിദ്ധിച്ചു തുടങ്ങി. നാരായണ-വിഷ്ണു എന്നറിയപ്പെടുകയും ചെയ്തു. നാരായണന്‍ അവൈദികദേവനായിരുന്നു. അദ്ദേഹത്തെ ഭഗവത് എന്നും ആരാധിച്ചിരുന്നവരെ ഭാഗവതരെന്നും വിളിച്ചിരുന്നു. നാരായണന്‍ ഗോത്രമുഖ്യസമാനമഅയ ദൈവമായിട്ടാണ്‌ അവൈദികര്‍ അദ്ദേഹത്തെ ആരാധച്ചിരുന്നത്. ഗോത്രമുഖ്യന്‍ ബന്ധുമിത്രാദികളില്‍ നിന്ന് കാശ്ചദ്രവ്യങ്ങള്‍ സ്വീകരിച്ചിരുന്നതുപോലെ ജനങ്ങള്‍ ഈ ദേവതക്ക് കാശ്ചകള്‍ നല്‍കുകയും അതിന്റെ പങ്ക് അവര്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്യുന്ന പോലെ നാരായണന്‍ തന്നെ ആരാധിക്കുന്നവരുടെ മേല്‍ ഐശ്വര്യവും സൗഭാഗ്യവും വര്‍ഷിക്കുമെന്ന് വിശ്വസിച്ചു പോന്നു അങ്ങനെ വിഷ്ണുവിനേയും നാരായണനേയും ഒരുമിപ്പിച്ചതുകൊണ്ട് രണ്ടുപേരുടേയും ഭക്തന്മാരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. ഇതിനോടൊപ്പം പശ്ചിമേന്ത്യയിലെ വുഷ്ണി ഗോത്രത്തിലുള്ള കൃഷ്ണവസുദേവ് എന്ന വീരനായകനേയും വിഷ്ണുവിന്റെ അവതാരമായി പ്രചരിപ്പിക്കാന്‍ തൂടങ്ങി. [[മഹാഭാരതം]] എന്ന ഇതിഹാസത്തെ വിഷ്ണുവും കൃഷ്ണനും ഒന്നാണെന്ന് കാണിക്കാനായി പുനഃക്രമീകരിക്കപ്പെട്ടു. അങ്ങനെ ക്രി.വ. 200 ഓടെ മൂന്നു വിഭാഗം ആരാധനക്കാരേയും ഒരുമിപ്പിക്കാനും അവരുടെ ദേവന്മാരെ ഒന്നാക്കി മാറ്റാവും അത് ഒരു പുതിയ ആരാധനക്ക് കാരണമാകുകയും ചെയ്തു.
===ഗുപ്തകാലത്ത്===
 
==പ്രത്യേകതകള്‍==
വൈദികകാലത്ത് മൃഗഹത്യ അസാധാരണമല്ലായിരുന്നു. പശു, കുതിര തുടങ്ങിയ മൃഗങ്ങളെ ബലിയര്‍പ്പിക്കുകയും ഭക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭാഗവതം ഭക്തിയും അഹിംസയും പ്രധാന ആയുധങ്ങളഅക്കി. സ്നേഹത്തോടെയുള്ള അര്‍പ്പണട്ഠെ ഭക്തിയായി പരിഗണിച്ചു. അഹിംസ കാര്‍ഷിക സമൂഹത്തിനു ചേര്‍ന്നതുമായിരുന്നു. ജനങ്ങള്‍ വിഷ്ണുവിന്റെ മൂര്‍ത്തിയെ ആരാധിക്കുകയും എള്ള്വും മറ്റും നേദിക്കുകയും ചെയ്തു. അഹിംസ വെടിങഞ്ഞ പലരും സസ്യാഹാരികളായിത്തീര്‍ന്നു. വിഷ്ണുവിന്റെ വൈദികകാലത്തുള്ള ഊര്‍വരാരാധനക്ക് ചേര്‍ന്നതായിരുന്നു എല്ലാം.
"https://ml.wikipedia.org/wiki/ഭാഗവതം" എന്ന താളിൽനിന്ന് ശേഖരിച്ചത്