"ആരോഗ്യപ്പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
==ഘടന==
ഏകദേശം 30 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു വള്ളിച്ചെടിയാണ്‌. ഇലകൾ ത്രികോണാകൃതിയിലുള്ളതും കടും പച്ചനിറത്തിലുള്ളതുമാണ്‌. ഇതിനാലായിരിക്കണം ഈ സസ്യത്തിന്‌ ആരോഗ്യപച്ച എന്ന പേര്‌ ലഭിച്ചതെന്നു കരുതുന്നു. വളരെ ചെറിയപൂക്കൾ, [[ഏലം|ഏലക്കായെപ്പൊലെയുള്ള]] ചെറിയ കായ്കൾ എന്നിവയാണ്‌ ഇതിനുള്ളത്. പാകമാകാത്ത കായ്കൾക്ക് എണ്ണമയം ഉണ്ടായിരിക്കും<ref name>http://ayurvedicmedicinalplants.com/plants/928.html</ref>.
 
=== '''ചരിത്രം''' ===
1987 നവംബറിൽ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ ധനസഹായത്തോടെ ഭാരതത്തിലെ ആദിവാസികളെക്കുറിച്ച് നടത്തുന്ന പഠനത്തിന്റെ ഭാഗമായാണ് ജമ്മുവിലെ റീജിയണൽ റിസർച്ച് ലബോറട്ടറിയിലെ വംശീയ ജീവശാസ്ത്രത്തിന്റെ ചീഫ് കോ-ഓർഡിനേറ്റർ ഡോ.പി.പുഷ്പാംഗദനും ഗവേഷകനായ ഡോ.എസ്. രാജശേഖരനും കൊട്ടൂരിലെ ചോനാംപാറയിലെത്തിയത്. അഗസ്ത്യവനത്തിന്റെ മടിത്തട്ടിൽ അധിവസിക്കുന്ന ആദിമ വർഗത്തിന്റെ ജീവിതവും ജൈവ വൈവിദ്ധ്യവുമായി ബന്ധപ്പെട്ട നാട്ടറിവുകളും പഠിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പഠനത്തിന്റെ ഭാഗമായി അവിടത്തെ ആദിവാസി ഉൗരുകളെല്ലാം സന്ദർശിച്ച ശേഷം അഗസ്ത്യവനനിരകളിലേക്ക് യാത്ര നടത്തി.അന്ന് അവർക്ക് വഴികാട്ടികളായി പോയത് ചോനാംപാറയിലെ കുട്ടി മാത്തൻ കാണിയും മല്ലൻകാണിയും ഈച്ചൻകാണിയുമായിരുന്നു.
 
=== വിപണി കീഴടക്കിയ മഹൗഷധി ===
"https://ml.wikipedia.org/wiki/ആരോഗ്യപ്പച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്