"ഭാരതപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 81:
കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദിയാണ് നിള. അതേ സമയം പൂർണ്ണമായും കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദി [[പെരിയാർ]] ആണ്.
ഭാരതപ്പുഴ പല നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ജീവനാഡിയാണ്. [[പാലക്കാട്]], [[പറളി]], [[കിള്ളിക്കുറിശ്ശിമംഗലം]], [[ഒറ്റപ്പാലം]], [[ഷൊർണ്ണൂർ]], [[പട്ടാമ്പി]], [[തൃത്താല]], [[വരണ്ട്കുറ്റിക്കടവ്]] ,[[തിരുവേഗപ്പുറ]], [[കൂടല്ലൂർ]], [[പള്ളിപ്പുറം]],[[കുറ്റിപ്പുറം]], [[കുമ്പിടി]] എന്നിവ ഭാരതപ്പുഴ ഒഴുകുന്ന പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉൾപ്പെടും. [[പള്ളിപ്പുറം]] പട്ടണം ഉൾക്കൊള്ളുന്ന [[പരുതൂർ ഗ്രാമപഞ്ചായത്ത്|പരുതൂർ ഗ്രാമം]] [[തൂതപ്പുഴ|തൂതപ്പുഴയുടെയും]] ഭാരതപ്പുഴയുടെയും സംഗമസ്ഥാനത്താണ്. [[മായന്നൂർ|മായന്നൂരിൽ]] വച്ച് ഗായത്രിപ്പുഴ ഭാരതപ്പുഴയിൽ ലയിക്കുന്നു.
 
== ജലസേചനം-ഗതാഗതം ==
"https://ml.wikipedia.org/wiki/ഭാരതപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്