"കെ. സുഗതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 17:
| notable_works = ബുദ്ധനും നാണുഗുരുവും
}}
[[കേരളം|കേരളീയനായ]] [[ഭിഷ്വഗരൻ|ഭിഷഗ്വരനും]] [[അധ്യാപകൻ|അധ്യാപകനും]] എഴുത്തുകാരനുമാണ് ഡോ.കെ. സുഗതൻ. സമഗ്ര സംഭാവനക്കുള്ള [[കേരള സാഹിത്യ അക്കാദമി പുരസ്കാരം|കേരള സാഹിത്യ അക്കാദമിയുടെ]] പുരസ്കാരം]] 2015 ൽ ലഭിച്ചു.<ref>http://archive.is/4Bcrb</ref>
==ജീവിതരേഖ==
[[ചേന്ദമംഗലം|ചേന്നമംഗലത്ത്‌]] 1937 ജനുവരി 22ന്‌ ജനിച്ചു. വളളാട്ടുതറ കുഞ്ഞനും ജാനകിയുമായിരുന്നു മാതാ പിതാക്കൾ. പുതിയകാവ്‌, മൂത്തകുന്നം, [[മദ്രാസ്‌]], [[തിരുവനന്തപുരം]] മെഡിക്കൽ കോളേജിൽ പഠിച്ചു. പിന്നെ എം.ഡി.; ഡി.എം.(കാർഡിയോളജി ) എന്നിവയിൽ [[ഡൽഹി|ഡൽഹിയിൽ]] ഉപരിപഠനം നടത്തി. 1966-ൽ ഡൽഹി യൂണിവേഴ്‌സിറ്റിയിൽനിന്നും 1971-ൽ അഖിലേന്ത്യാമെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്നും ഡോക്‌ടറേറ്റ്‌ ബിരുദങ്ങൾ എടുത്തു. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്നും വൈദ്യഗവേഷണ പ്രബന്ധത്തിന്‌ സ്വർണ്ണമെഡൽ നേടി. 1962-ൽ [[ഗവൺമെന്റ് മെഡിക്കൽ കോളേജ്, കോഴിക്കോട്|കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ]] അധ്യാപകനായി ചേർന്നു. 1992-ൽ സർവീസിൽനിന്നും വിരമിച്ചു.
വരി 31:
 
==പുരസ്കാരങ്ങൾ==
* സമഗ്ര സംഭാവനക്കുള്ള [[കേരള സാഹിത്യ അക്കാദമി പുരസ്കാരം|കേരള സാഹിത്യ അക്കാദമിയുടെ]] പുരസ്കാരം]]
* അബുദാബി ശക്തി അവാർഡ്
==അവലംബം==
"https://ml.wikipedia.org/wiki/കെ._സുഗതൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്