"ഷ്രെക്ക് 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 57:
 
ആദ്യ ചിത്രത്തെപ്പോലെ മികച്ച പ്രതികരണമാണ് ഷ്രെക്ക് 2 നേടിയത്. അമേരിക്കൻ ബോക്സ് ഓഫീസ്‌ ചരിത്രത്തിൽ ഒരു അനിമേഷൻ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ചതും പൊതുവിൽ ഏറ്റവും മികച്ച രണ്ടാമത്തെതുമായ തുടക്കമാണ് ചിത്രം നേടിയത്.<ref name=Boxofficemojo.com>{{cite news|last=Gray|first=Brandon|title='Shrek 2' Lands Far, Far Ahead of Summer Pack|url=http://www.boxofficemojo.com/news/?id=1384&p=.htm|accessdate=March 24, 2012|newspaper=Box Office Mojo|date=May 24, 2004|archiveurl=//web.archive.org/web/20131105203054/http://www.boxofficemojo.com/news/?id=1384&p=.htm|archivedate=November 5, 2013}}</ref> 2007 ൽ ഈ പരമ്പരയിലെ തന്നെ [[ഷ്രെക്ക് ദ തേർഡ്]] എന്ന ചിത്രം പീന്നീട് ഈ നേട്ടങ്ങൾ തിരുത്തിയെഴുതി. <ref>{{cite web|title=Box Office History for Digital Animation Movies|accessdate=March 24, 2012|work=The Numbers|url=http://www.the-numbers.com/movies/series/DigitalAnimation.php|archiveurl=//web.archive.org/web/20130610000605/http://www.the-numbers.com/movies/series/DigitalAnimation.php|archivedate=June 10, 2013}}</ref> 2004 ൽ ഏറ്റവും വരുമാനം നേടിയ ചലച്ചിത്രം എന്ന ബഹുമതിയും ഷ്രെക്ക് 2 നേടി.<ref>{{cite web|url=http://boxofficemojo.com/yearly/chart/?yr=2004&p=.htm|work=Box Office Mojo|accessdate=March 24, 2012|title=2004 DOMESTIC GROSSES|archivedate=April 25, 2013|archiveurl=//web.archive.org/web/20130425035744/http://boxofficemojo.com/yearly/chart/?yr=2004&p=.htm}}</ref>
 
 
ഡ്രീംവർക്സിന്റെ ഏറ്റവും വിജയം നേടിയ ചിത്രമാണ് ഷ്രെക്ക് 2. 2010 ൽ [[ടോയ് സ്റ്റോറി 3]] മറികടക്കുന്നതുവരെ ഏറ്റവും വരുമാനം നേടിയ അനിമേഷൻ ചിത്രമെന്ന നേട്ടം ഷ്രെക്ക് 2 സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ സംഗീതം ബിൽബോർഡ് 200 പട്ടികയിൽ പത്താം സ്ഥാനത്ത് എത്തിയിരുന്നു.
 
 
== അവലംബം ==
"https://ml.wikipedia.org/wiki/ഷ്രെക്ക്_2" എന്ന താളിൽനിന്ന് ശേഖരിച്ചത്