"ശ്രീമദ്ഭാഗവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

169 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
→‎ചരിത്രം: വിശ്വാസം ചരിത്രമാവുന്നതെങ്ങനെ?
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: hi:भागवत पुराण)
(→‎ചരിത്രം: വിശ്വാസം ചരിത്രമാവുന്നതെങ്ങനെ?)
==ചരിത്രം==
 
യൂറോപ്യന്‍ ഹിസ്റ്റോറിക്കല്‍ സ്കോളര്‍ഷിപ്പ് പറയുന്ന പ്രകാരം ഒന്‍പതാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ എഴുതിയതായിരിയ്ക്കണം ഭാഗവതം. എന്നാല്‍ ചിലര്‍ പറയുന്നത് സരസ്വതീ നദിയെപ്പറ്റി മഹാനദി എന്നു പരാമര്‍ശം ഭാഗവത്തിലുള്ളതിനാല്‍ അത് വറ്റിപ്പോകുന്നതിനും മുന്‍പ് എഴുതിയതായിരിയ്ക്കണം ഭാഗവതം എന്നാണ്.സരസ്വതീ നദി ക്രി.പി 2000 ത്തിലാണ് വറ്റിപ്പോയതെന്നു പറയുന്നു.{{തെളിവ്}}
 
ഹൈന്ദവ വിശ്വാസ പ്രകാരം കലിയുഗത്തിന്റെ ആരംഭത്തില്‍ എഴുതിയതാണ് ഭാഗവതം
 
==പ്രചാരം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/274405" എന്ന താളിൽനിന്ന് ശേഖരിച്ചത്