"സർദാർ സരോവർ അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

103 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (8 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2120392 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
No edit summary
| extra =
}}
[[File:Sardar Sarovar Dam 1.jpg|thumb|സർദാർ സരോവർ അണക്കെട്ട്]]
 
[[ഇന്ത്യ|ഇന്ത്യയിൽ]] [[ഗുജറാത്ത്‌|ഗുജറാത്തിലെ]] നവഗാമിൽ [[നർമദാ നദി|നർമദാ നദിയിൽ]] നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് '''സർദാർ സരോവർ അണക്കെട്ട്'''. നർമദാ വാട്ടർ ഡിസ്പ്യൂട്ട് ട്രിബ്യൂണലിന്റെ നിർദ്ദേശപ്രകാരം 1979-ൽ രൂപംകൊണ്ട നർമദാവാലി വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചതാണ് ഈ അണക്കെട്ട്. അക്കാലത്ത് ഏറെ വിവാദങ്ങൾ ഈ അണക്കെട്ട് സൃഷ്ടിച്ചിരുന്നു. പരിസ്ഥിതി പ്രവർത്തകർ അണക്കെട്ട് നിർമ്മാണത്തിനെതിരായി രംഗത്ത് വന്നു. ഗുജറാത്തിൽ 20 ലക്ഷം ഹെക്ടർ പ്രദേശത്തും [[രാജസ്ഥാൻ|രാജസ്ഥാനിൽ]] 75000 ഹെക്റ്റർ പ്രദേശത്തും ജലസേചനത്തിനു വേണ്ടിയാണ് പ്രധാനമായും അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. വൈദ്യുദോത്പാദനത്തിനും ഈ അണക്കെട്ട് ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2743542" എന്ന താളിൽനിന്ന് ശേഖരിച്ചത്