"പല്ലവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
|-
|}
[[file:N-TN-C235 Mandagapattu Villupuram.jpg|thumb|300px|[[മംതകപ്പത്തു]]]]
ഒരു പുരാതന [[ഇന്ത്യ|തെക്കേ ഇന്ത്യൻ]] സാമ്രാജ്യമായിരുന്നു '''പല്ലവ സാമ്രാജ്യം''' ([[തെലുഗു]]: పల్లవ; [[തമിഴ്]]: பல்லவர்) . [[ആന്ധ്രാപ്രദേശ്|ആന്ധ്രയിലെ]] [[ശാതവാഹനർ|ശാതവാഹനരുടെ]] കീഴിലെ ജന്മി പ്രഭുക്കന്മാരായിരുന്ന പല്ലവർ [[അമരാവതി|അമരാവതിയുടെ]] അധഃപതനത്തിനു ശേഷം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 4-ആം നൂറ്റാണ്ടോടെ ഇവർ [[കാഞ്ചിപുരം]] ആസ്ഥാനമാക്കി. [[മഹേന്ദ്രവർമ്മൻ I]] (571 – 630), [[നരസിംഹവർമ്മൻ I]] (630 – 668 CE) എന്നീ രാജാക്കന്മാർക്കു കീഴിൽ ഇവർ ശക്തിപ്രാപിച്ചു. [[തമിഴ്]] സംസാരിക്കുന്ന ഭൂപ്രദേശങ്ങളുടെ വടക്കു ഭാഗവും തെലുഗു സംസാരിക്കുന്ന പ്രദേശങ്ങളും ഇവർ ആറു നൂറ്റാണ്ടോളം (9-ആം നൂറ്റാണ്ടുവരെ) ഭരിച്ചു.
[[File:Pallava Pillar Mandagappattu.png|thumb|300px|'''പല്ലവ തൂണ്''' / பல்லவ தூண்]]
ഒരു പുരാതന [[ഇന്ത്യ|തെക്കേ ഇന്ത്യൻ]] സാമ്രാജ്യമായിരുന്നു '''പല്ലവ സാമ്രാജ്യം''' ([[തെലുഗുതമിഴ്]]: పల్లవ;பல்லவர், [[തമിഴ്തെലുഗു]]: பல்லவர்పల్లవ) . [[ആന്ധ്രാപ്രദേശ്|ആന്ധ്രയിലെ]] [[ശാതവാഹനർ|ശാതവാഹനരുടെ]] കീഴിലെ ജന്മി പ്രഭുക്കന്മാരായിരുന്ന പല്ലവർ [[അമരാവതി|അമരാവതിയുടെ]] അധഃപതനത്തിനു ശേഷം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 4-ആം നൂറ്റാണ്ടോടെ ഇവർ [[കാഞ്ചിപുരം]] ആസ്ഥാനമാക്കി. [[മഹേന്ദ്രവർമ്മൻ I]] (571 – 630), [[നരസിംഹവർമ്മൻ I]] (630 – 668 CE) എന്നീ രാജാക്കന്മാർക്കു കീഴിൽ ഇവർ ശക്തിപ്രാപിച്ചു. [[തമിഴ്]] സംസാരിക്കുന്ന ഭൂപ്രദേശങ്ങളുടെ വടക്കു ഭാഗവും തെലുഗു സംസാരിക്കുന്ന പ്രദേശങ്ങളും ഇവർ ആറു നൂറ്റാണ്ടോളം (9-ആം നൂറ്റാണ്ടുവരെ) ഭരിച്ചു.
 
ഇവരുടേ ഭരണകാലം മുഴുവൻ [[ബദാമി ചാലൂക്യർ|ബദാമി ചാലൂക്യരുമായും]]<ref name=ncert6-11>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 11 - NEW EMPIRES AND KINGDOMS|pages=115-117|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌ [[ചോള സാമ്രാജ്യം|ചോള]], [[പാണ്ഡ്യ സാമ്രാജ്യം|പാണ്ഡ്യ]] രാജാക്കന്മാരുമായും ഇവർ സ്ഥിരമായി തർക്കത്തിലും യുദ്ധത്തിലുമായിരുന്നു. ചോളരാജാക്കന്മാർ ഒടുവിൽ 8-ആം നൂറ്റാണ്ടിൽ പല്ലവരെ യുദ്ധത്തിൽ തോൽപ്പിച്ചു.
"https://ml.wikipedia.org/wiki/പല്ലവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്