"ഭിന്നലിംഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 59.88.209.122 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 85.9.20.146 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
വരി 6:
സ്വത്വ ബോധത്തിൽ ചിത്തവിഭ്രമം ഉള്ളവരെയും ഇതിൽ പെടുത്താറുണ്ട്. ഇത്തരക്കാർ ചിലപ്പോൾ [[:en:Cross-dressing|മറുതുണ്ണി ഉടുത്തു]] സാങ്കല്പിക ഭാവത്തോടു അനുരഞ്ജനപ്പെടുവാൻ ശ്രമിക്കും. ആണായി ജനിച്ച അപരലിംഗർക്ക് പെണ്ണിൻറെ രൂപഭാവങ്ങൾ പ്രദർശിപ്പിക്കാനായിരിക്കും കൂടുതൽ താൽപര്യം ഉദാ: [[:en:Femminiello|പുര്‌ഷികസ്ത്രീകൾ]]. അതുപോലെ മറിച്ചു ചിലർ പെണ്ണായി ജനിച്ച ആണിൻറെ രൂപഭാവങ്ങൾ പ്രദർശിപ്പിക്കാനായിരിക്കും കൂടുതൽ താൽപര്യം ഉദാ: [[:en:Albanian sworn virgins|അൽബേനിയയിലെ ബ്രഹ്മചാരികൾ]]. സ്വവർഗ്ഗലൈംഗിക ചായ്‌വ് (sexual orientation) ആണ് പൊതുവെ ഇപ്രകാരത്തിലുള്ളവർ താല്പര്യപെടുന്നത്. ഇവരെ മൂന്നാം ലിംഗക്കാർ എന്ന് പറയുമ്പോൾ ഇതിൽ പെടുന്നവരെ (ഭിന്നലിംഗരെ-[[നപുംസകം]]) അധിഷേപിക്കുകയാണ് എന്ന് നിലപാടും നില്കുന്നു.
 
ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമായ ലൈംഗികചായ്‌വോ (sexual orientation) ലിംഗതന്മയോ (gender identity) ഉള്ള ന്യൂനപക്ഷത്തെ [[എൽജിബിടി]] എന്ന് വിളിക്കുന്നു. ട്രാൻസ് ജെണ്ടെർസ് എന്നത് 'എൽജിബിടി'യിലെ 'ടി' എന്ന ഉപവിഭാഗമാണ്. ട്രാൻസ് ജെണ്ടെർസിന്റെ ലിംഗതന്മയോ സ്വവർഗത്തോടോ എതിർവർഗത്തോടോ ആവാം.<ref>https://www.thefreelibrary.com/Hermaphrodites+duel+for+manhood.-a020346922</ref> അപരലിംഗത്വം എന്ന ആംഗലേയ സംസ്കാരത്തിന്റെ വികലത ആര്ഷഭാരതിയ തനിമയിൽ നിലകൊള്ളുന്നതല്ല, എന്നാൽ ഇപ്രകാരമുള്ള ദുർബോധാവസ്ഥയേയ് ശരിയായി കരുതാതെ, വികലത ആയി തന്നെ അംഗീകരിക്കുകയും ചെയുന്നു. ഇതിന്റെ ശാസ്ത്രിയമായ കാരണം മൂന്നാം വയസിൽ തന്നെ ലിംഗത്വയും ഒരു വ്യക്തിയിൽ സ്ഥിരപ്പെടുന്നത് ആണ്. ഇത് ആ വ്യക്തിയുടെ ജീവിതവസാനത്തോളം നിലകൊള്ളുന്നതുമാണ്. എന്നാൽ ചുരുക്കും ചിലരിൽ ബാഹ്യ പ്രേരണകളാലും, സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടൽ, ചുറ്റുപാടിന്റെ അനുകൂല-പ്രതികൂല സാഹചര്യങ്ങളും ജൻഡർ ഡിസ്‌ഫോറിയ (Gender dysphoria) പോലുള്ള മാനസിക പ്രയാസങ്ങൾ ഉണ്ടാകാവൂർ ഉണ്ട്. ഒരു വെക്തി താൻ ആരായിരിക്കണം എന്ന് കേട്ടുപണി ചെയുന്ന പ്രായമായ 14 മുതൽ 28 വയസ്സ് കാലഘട്ടത്തിൽ ആണ് ഇപ്രകാരമുള്ള സ്വാധിങ്ങൾക്കു വശപ്പെടുവാൻ സാധ്യതയുള്ളത്. ഇതിനെ മനഃശാസ്ത്ര മേഖലയിൽ കോഗ്നിറ്റീവ് കൺഫ്യൂഷൻ ഫാക്ടർ (Cognitive confusion factor) എന്ന് അറിയപെടുന്നു.<ref>https://www.ncbi.nlm.nih.gov/pubmed/22917211</ref> മറിച്ച ഭിന്നലിംഗരെ സാംസ്കാരികത്തനിമയിൽ ഉള്കൊള്ളുന്നതുമാണ്. ഇതിനാൽ ഇപ്പ്രകാരകരെ ലിംഗാടിസ്ഥാനമായി അഭിസംബോധന ചെയ്യാൻ പാടില്ല.
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/ഭിന്നലിംഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്