"പ്രവീണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ref+
വരി 11:
| nationality = {{IND}}
}}
മലയാളത്തിലെ ചലച്ചിത്ര-ടെലിവിഷൻ അഭിനേത്രിയാണ് '''പ്രവീണ'''. [[ടി. പത്മനാഭൻ|ടി. പത്മനാഭന്റെ]] പ്രശസ്ത [[ചെറുകഥ]]യായ 'ഗൗരി'യെ ആസ്പദമാക്കി ഡോ. ശിവപ്രസാദ് സംവിധാനം ചെയ്ത ടെലിഫിലിമിലൂടെ ഒരു ബാലതാരമായി രംഗപ്രവേശം ചെയ്തു. 13 വർഷത്തിലേറെയായി കലാരംഗത്ത് സജീവമായി തുടരുന്നു. 20-ലേറെ ചിത്രങ്ങളിലും 5-ഓളം മെഗാസീരിയലുകളിലും അഭിനയിച്ചു. 1998-ൽ <ref>[http://www.prdnettv4u.kerala.gov.incom/stateawards3.htmabout/Malayalam/awards/kerala-state-film-awards-1998 സംസ്ഥാന ചലച്ചിത്രnettv4u.com-ൽ അവാർഡ്നിന്നും]</ref>[[ശ്യാമപ്രസാദ്]] സംവിധാനം ചെയ്ത [[അഗ്നിസാക്ഷി]], 2008-ൽ <ref>[http://www.prd.kerala.gov.in/stateawards4.htm സംസ്ഥാന ചലച്ചിത്ര അവാർഡ്]</ref>[[അടൂർ ഗോപാലകൃഷ്ണൻ]] സംവിധാനം ചെയ്ത 'ഒരു പെണ്ണും രണ്ടാണും' എന്നീ ചിത്രങ്ങളിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം രണ്ടു തവണ സ്വന്തമാക്കി.
ക്ലാസ്സിക്കൽ നൃത്തരംഗത്തും ഗായികയായും പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്. റേഡിയോ ഗൾഫിന്റെ പ്രോഗ്രാം പ്രൊഡൂസറായും പ്രവർത്തിച്ചിട്ടുണ്ട്.നാഷണൽ ബാങ്ക് ഓഫ് ദുബായ്-ൽ ഓഫീസറായ പ്രമോദ് ആണ് ഭർത്താവ്.
 
"https://ml.wikipedia.org/wiki/പ്രവീണ" എന്ന താളിൽനിന്ന് ശേഖരിച്ചത്