"നീളൻ മുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,635 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
നീണ്ട മുടിയോടുള്ള ഇഷ്ടം പ്രകൃതി നിർദ്ധാരണത്തിന്റെ ഭാഗമായി തന്നെ വികസിച്ചതായാണ് ആന്ത്രോപോളജിസ്റ്റുകൾ വിലയിരുത്തുന്നത്. ഇണയെത്തിരഞ്ഞെടുക്കുന്നതിൽ നീണ്ട ഭംഗിയുള്ള മുടി പ്രധാന ഘടകമായി കണക്കാക്കപ്പെട്ടിരിക്കാം.
 
==സാംസ്കാരിക അർത്ഥങ്ങൾ==
ചില മതവിഭാഗങ്ങളിലും സൈനീക ജോലികളിലും മുടി വളർത്തൽ കർശന നിബന്ധനകൾ പാലിക്കുന്നുണ്ട്.ബുദ്ധ സന്ന്യാസിമാർ അവരുടെ വിശ്വാസത്തിന്റെ ഭാഗമായി മുടി മുണ്ഡനം നടത്തുന്നുണ്ട്.
ബൈബിളിലെ സാംസണിനെ പോലുള്ള നസ്രേത്തുകാരായ കഥാപാത്രങ്ങൾ മുടി നീട്ടി വളർത്തിയതായി കാണാം. അതുപോലെ സിക്കുകാരും മതവിശ്വാസത്തിന്റെ ഭാഗമായി പുരുഷന്മാർ മുടി നീട്ടി വളർത്തുന്ന ശീലമുള്ളവരാണ്. കിഴക്കനേഷ്യൻ ജനവിഭാഗങ്ങളിൽ നീണ്ട മുടി അഴിച്ചിട്ടു നിൽക്കുന്ന സ്ത്രീകൾക്ക് ലൈംഗീക ബന്ധം കഴിഞ്ഞയുടനെയുള്ളവരായോ അതിനായി വാഞ്ച ഉള്ളതിന്റെ സൂചനയായോ കണക്കാക്കാറുണ്ട്.സാധാരണ അവർ മുടി പിന്നിയിടുകയോ കൂട്ടിക്കെട്ടുകയോ ആണ് ചെയ്യുക..
== References ==
{{Reflist|30em}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2741122" എന്ന താളിൽനിന്ന് ശേഖരിച്ചത്