"അഡേൽ ഗോൾഡ്ബർഗ് (കമ്പ്യൂട്ടർ ശാസ്‌ത്രജ്ഞ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
ഒരു കമ്പ്യൂട്ടർ ശാസ്ത്രജ്ഞയാണ് Smalltalk-80 എന്ന പ്രോഗ്രാമിങ് ഭാഷയുടെ ഉപജ്ഞാതാവായ '''അഡേൽ ഗോൾഡ്ബർഗ് ''' (ജനനം ജൂലൈ 7, 1945). ക്സെറോക്സിന്റെ (Xerox) പാലോ ആൾട്ടോ ഗവേഷണശാലയിൽ (PARC) ഗവേഷകയായി സേവനം ചെയ്യുന്ന കാലത്ത്‌ സ്മോൾ ടോക്ക് വികസിപ്പിക്കുന്നതിനും ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷയുടെ അടിസ്ഥാന തത്വങ്ങൾ രൂപീകരിക്കുന്നതിനും അഡേൽ ഏറെ സംഭാവനകൾ നൽകി.<ref name=Oakes>{{cite book|last=Oakes|first=Elizabeth H.|title=International encyclopedia of women scientists|year=2002|publisher=Facts on File|location=New York, NY|isbn=0816043817|pages=136–137}}</ref>
 
ഒഹയോയിലെ ക്ലീവ്‌ലൻഡിൽ ജനിച്ച  ഗോൾഡ്ബർഗ്  വളർന്നത് ഇല്ലിനോയിയിലെ ഷിക്കാഗോയിലാണ്. ആൻ അർബറിലെ മിഷിഗൺ സർവ്വകലാശാലയിൽനിന്ന് നിന്നും ഗണിതത്തിൽ ബിരുദവും പിന്നീട്‌  ഷിക്കാഗോ സർവ്വകലാശാലയിൽനിന്ന് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്ദ ബിരുദവും നേടി. പിന്നീട് ഷിക്കാഗോ സർവ്വകലാശാലയിൽനിന്നുതന്നെ 1973ൽ  ഇൻഫർമേഷൻ സയൻസിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. ഗവേഷക സഹവർത്തിയായി സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന കാലത്തു അഡീലാ "കമ്പ്യൂട്ടർ സഹായത്തോടു കൂടിയ നിർദ്ദേശങ്ങൾ: ചേർച്ചയുള്ള പ്രീതികരണം പ്രയോഗിച്ചുള്ള സിദ്ധാന്തം സ്ഥാപിക്കൽ" എന്ന പ്രബന്ധം പൂർത്തിയാക്കി.<ref name=Oakes/> സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ സന്ദർശക ഗവേഷകയായിയും അഡേൽ ജോലി ചെയ്തിരുന്നു.<ref name="bio">{{cite web |url=http://www.bookrags.com/biography/adele-goldberg-wcs/ |title=Adele Goldberg Biography |publisher=BookRags}}</ref>
 
1973-ഇൽ PARC-ഇൽ പരീക്ഷണശാലയുടെയും ഗവേഷണത്തിന്റെയും സഹായിയായി ജോലി അഡേൽ അഡീലാ പിന്നീട് സിസ്റ്റം കൺസെപ്റ്റ്സ് ലബോറട്ടറിയുടെ കാര്യസ്ഥയായി. അവിടെവെച്ചു അഡേൽ, കെയ്, അലൻ എന്നിവരോടുംകെയോടും മറ്റു ചിലരോടുമൊപ്പം ചേർന്ന്  Smalltalkസ്മോൾടോക്ക്-80 എന്ന പ്രോഗ്രാമിങ് ഭാഷ വികസിപ്പിച്ചു. Simula സിമുല-67ന്റെ ഒബ്ജക്റ്റ് ഓറിയന്റഡ്  സമീപനത്തിലുംസമീപനത്തിലൂടെ ഒരുഗ്രാഫിക്ക് പുതിയസ്ക്രീൻ വിൻഡോസ് പ്രോഗ്രാമിങ് ഡിസ്പ്ലേകളിൽ എൻവിറോണ്മെന്റിന്റെഅടുക്കായികിടക്കുന്ന വളർച്ചയിലേയ്ക്കുംഡിസ്പ്ലേ വിൻഡോകൾ പ്രോഗ്രാം ചെയ്യുന്നതിനുള്ള ഒരു ഇതുസങ്കേതവുമായിരുന്നു നയിച്ചുഇത്Smalltalkന്റെസ്മോൾ ടോക്കിന്റെ സമീപനം വളരെ ലളിതവും, മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നതും, ഒബ്ജെക്ട്സ്  ഒരു വിൻഡോയിൽ നിന്നുംആപ്ലിക്കേഷനിൽനിന്നും മറ്റൊരു വിൻഡോയിലേക്കുആപ്ലിക്കേഷനിലേയ്ക്ക് കുറഞ്ഞ പരിശ്രമത്തോടെ മാറ്റാൻ സാധിക്കുന്നതുംസാധിക്കുന്ന രൂപകൽപ്പനയോടു കൂടിയതും ആയിരുന്നു. ഗോൾഡ്‌ബെർഗും കെയും ചേർന്ന് ''ഡിസൈൻ ടെംപ്ലേറ്റുകളുടെ  ''വികസനത്തിലും പ്രധാന പങ്കു വഹിച്ചിരുന്നു. ഇതു സോഫ്റ്റ്‌വെയർ ഡിസൈനിൽ ഡിസൈൻ പാറ്റേൺസിന്റെ മുന്നോടിയായി അറിയപ്പെടുന്നു. 
 
"സ്വകാര്യവും മാറികൊണ്ടിരിക്കുന്നതും ആയ മീഡിയ" എന്ന കെയുടെ കൂടെ അഡേൽ എഴുതിയ സ്വാധീനശക്തിയുള്ള പ്രബന്ധത്തിൽ സാധാരണ മനുഷ്യർ നോട്ട്ബുക്ക് കംപ്യൂട്ടറുകൾ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങൾ കൈമാറുന്നത്  പ്രവചിച്ചിരുന്നു. ഡായിനബുക്കിന്റെ കാഴ്ച ഈ പ്രബന്ധത്തിൽ പ്രസിദ്ധികരിച്ചിരുന്നു.